Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കറുത്തതാണോ വെളുത്തതാണോ എന്ന ചോദ്യം കേട്ടുമടുത്തുവെന്ന് സീരിയല്‍ താരം പ്രേമി വിശ്വനാഥ്

05 JUNE 2015 08:32 AM IST
മലയാളി വാര്‍ത്ത.

ഏഷ്യാനെറ്റ് സീരിയലായ കറുത്ത മുത്തിലെ നായിക ശരിക്കും കറുത്തിട്ടാണോ അതോ വെളുത്തിട്ടാണോ എന്നാണ് ജനത്തിനറിയേണ്ടത്. എന്ത് പറഞ്ഞാലും ആള്‍ക്കാര്‍ക്ക് അത് വിശ്വാസമാകില്ല. എന്നാല്‍ താല്‍ ഇപ്പോള്‍ കറുത്തതാണോ വെളുത്തതാണോ എന്ന് പറയാന്‍ പോകില്ലെന്ന് പ്രമി വിശ്വനാഥന്‍. ചോദിക്കുന്നവരോട് തക്ക മറുപടി തന്നിലുണ്ടെന്നും അത് ഉപദേശിച്ച് തന്നത് ജയസൂര്യയാണെന്നും പ്രേമി ഒരു പ്രമുഖ മാഗസിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഇനിയാരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ കറുത്തതായാലും വെളുത്തതായാലും താന്‍ മുത്തുതന്നെയെന്നാണ് പ്രേമിയുടെ മറുപടി.
സിനിമാതാരവും അടുത്ത ബന്ധുവുമായ ജയസൂര്യയുടെ നിര്‍ദേശപ്രകാരമാണത്രെ നടി ഈ മറുപടി നല്‍കുന്നത്.
കറുത്തിട്ടാണോ വെളുത്തിട്ടാണോ.. ഇതൊക്കെ മേക്കപ്പാണോ.. ഇത്തരം ചോദ്യങ്ങളൊക്കെ കേട്ടു വലഞ്ഞാണ് ഒടുവില്‍ തന്റെ അടുത്ത ബന്ധു കൂടിയായ ചലച്ചിത്രതാരം ജയസൂര്യയോട് അഭിപ്രായം ആരാഞ്ഞത്. അച്ഛന്റെ സഹോദരിയുടെ മകനായ \'ജയണ്ണന്‍\' എന്ത് പ്രശ്‌നമുണ്ടെങ്കിലും വിളിക്കാവുന്ന ആളാണെന്നു പ്രേമി പറയുന്നു.
കുടുംബത്തിലെ ഏക സിനിമാതാരമായതു കൊണ്ട് ജയണ്ണനോട് സിനിമയെക്കുറിച്ച് സംസാരിക്കുമായിരുന്നു. പക്ഷെ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒന്നും പറഞ്ഞിട്ടില്ല. എത്ര വിഷമത്തോടെ വിളിച്ചാലും അവസാനം ചിരിച്ച് ചിരിച്ചായിരിക്കും നമ്മള്‍ ഫോണ്‍ വെക്കുന്നത്. സീരിയലില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തേക്ക് പോകും മുമ്പും അണ്ണനെ വിളിച്ചിരുന്നു. ഒരു അവസരമുണ്ടെങ്കില്‍ പാഴാക്കരുതെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് ധൈര്യമായി തിരുവനന്തപുരത്തേക്ക് പോയതെന്നു പ്രേമി വനിതയോടു പറഞ്ഞു.
സീരിയല്‍ ജനങ്ങള്‍ സ്വീകരിച്ചതോടെയാണ് കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്ന ചോദ്യവും ഉയര്‍ന്നുവന്നത്. ഇതിനുള്ള ഉത്തരവും ജയണ്ണന്‍ തന്നെയാണ് പറഞ്ഞു തന്നത്. \'കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും മുത്താണെ\'ന്ന് പറയാന്‍ ജയസൂര്യ ഉപദേശിച്ചെന്നും പ്രേമി അഭിമുഖത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...  (14 minutes ago)

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (10 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (10 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (10 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (10 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (14 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (14 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (15 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

Malayali Vartha Recommends