Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത വേര്‍പാടിന് ഇന്നേയ്ക്ക് 5 വര്‍ഷം

06 MARCH 2021 07:21 PM IST
മലയാളി വാര്‍ത്ത

ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത തങ്ങളുടെ പ്രിയപ്പെട്ട മണിയുടെ വേര്‍പാടിന് ഇന്നേയ്ക്ക് 5 വര്‍ഷം. വെള്ളിത്തിരയിലെ വിസ്മയ വേഷപ്പകര്‍ച്ച കൊണ്ട് മാത്രമായിരുന്നില്ല കലാഭവന്‍ മണി പ്രേക്ഷകമനസില്‍ കൂടുകൂട്ടിയത്. സിനിമാക്കഥയെ വെല്ലുംവിധമായിരുന്നു ആ ജീവിതവും. ഒരു മിന്നാമിനുങ്ങിന്റെ ജീവിതം പോലെ തിളക്കമാര്‍ന്ന ഓര്‍മ്മകള്‍ സമ്മാനിച്ച് തിടുക്കത്തിലായിരുന്നു ജനകീയ നടന്‍ യാത്രയായത്.

തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ മുഴുവന്‍ ത്രസിപ്പിക്കുന്നതായിരുന്നു ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായുമൊക്കെയുള്ള ആ വേഷപ്പകര്‍ച്ചകള്‍. മിമിക്രിക്കാരന്റെ അഭിനയമെന്ന കുറ്റപ്പെടുത്തലുകള്‍ക്കുള്ള മറുപടിയായിരുന്നു രാമുവും ചെമ്ബനും ലൂയി പാപ്പനുമെല്ലാം. നാടന്‍ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനും ഇല്ല. പ്രായമായവരും ചെറുപ്പക്കാരും ഒരു പോലെ ആ ഗാനങ്ങളെ ചുണ്ടോടുചേര്‍ത്തു. പച്ചയായ ജീവിതം കുറിക്കുന്ന ആ പാട്ടുകള്‍ തന്നെയാണ് മണിയെ തങ്ങളിലൊരാളായി ജനങ്ങള്‍ സ്വീകരിക്കാന്‍ കാരണവും. വിജയ ഗാഥകള്‍ രചിക്കുമ്‌ബോഴും പിന്നിട്ട വഴികള്‍ വിസ്മരിക്കാതെ സമൂഹത്തിലെ അശരണര്‍ക്ക് താങ്ങും തണലുമായ കലാകാരന്‍. ചാലക്കുടി എന്ന കലാഭവന്‍ മണിയുടെ രാജ്യത്തില്‍ അദ്ദേഹം സ്വാധീനിക്കാത്ത ആരെയും കാണുമായിരുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് എല്ലാമായ് മാറിയ ആ പ്രതിഭ ബാക്കിവെച്ചത് നികത്താനാവാത്ത വലിയ ശൂന്യത മാത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (13 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (29 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (49 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends