Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എല്ലാവര്‍ക്കും വേണ്ടത് എന്റെ ശരീരമായിരുന്നു... ഞാന്‍ ഇപ്പോള്‍ സ്‌നേഹിക്കുന്നത് ഇവരെ മാത്രം

29 JUNE 2015 10:41 AM IST
മലയാളി വാര്‍ത്ത.

എല്ലാവര്‍ക്കും വേണ്ടത് തന്റെ ശരീരമായിരുന്നുവെന്നും ഇനി അവരെ താന്‍ സ്‌നേഹിക്കില്ലെന്നും ഷക്കീല. കുടുംബത്തിന് വേണ്ടിയാണ് താന്‍ സിനിമയിലെത്തിയത്. സിനിമക്കും ജീവിതതിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ശരീരം മാത്രമായി ചുരുങ്ങി പോയി. അതില്‍ നിന്നും മോചനം നേടാനായി, പണത്തിന് വേണ്ടി തന്നെ സ്‌നേഹിച്ച കുടുംബത്തെ കൈവിട്ട് മൂന്നാം ലിംഗക്കാരുടെ സേവനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഷക്കീല.
ഏറ്റവും സ്‌നേഹവും ആത്മാര്‍ത്ഥതയുമുള്ളവരാണ് മൂന്നാം ലിംഗക്കാരെന്നും ഇനിയുള്ള തന്റെ ജീവിതം മൂന്നാം ലിംഗക്കാരുടെ സേവനത്തിനായി മാറ്റി വെക്കുകയാണെന്നുമാണ് ഷക്കീല പറഞ്ഞു. ജൂലൈ 26ന് മധുരയില്‍ സംഘടിപ്പിക്കുന്ന മൂന്നാം ലിംഗക്കാരുടെ സാംസ്‌കാരിക ആഘോഷത്തിന് പിന്തുണയുമായി എത്തിയതായിരുന്നു ഷക്കീല.
മുന്‍ വിധിയോടെയാണ് നമ്മള്‍ മൂന്നാം ലിംഗക്കാരെ കാണുന്നത്. ആരും അവരെ മനസിലാക്കാറില്ലെന്നും നടി പറഞ്ഞു. ലൈംഗിക തൊഴിലാളികളെന്ന് നമ്മള്‍ മുദ്ര കുത്തുകയാണെന്നും നടി വ്യക്തമാക്കി.എന്റെ വീട്ടുകാര്‍ പണത്തിനായി മാത്രമാണെന്നെ സ്‌നേഹിച്ചത്. എന്റെ കുട്ടിക്കാലത്തുപോലും അമ്മ എന്നെ സംരക്ഷിച്ചിട്ടില്ല. എന്റെ പണവുമായാണ് സഹോദരി നൂര്‍ജഹാന്‍ രക്ഷപ്പെട്ടത് ഷക്കീല പറഞ്ഞു.
വീട്ടുകാര്‍ കൈവിട്ട ഷക്കീല മൂന്നാം ലിംഗക്കാരെ ദന്തെടുത്തിരിക്കുകയാണ്. മൂന്നാം ലിംഗക്കാരിയായ തങ്കത്തിനെ ഞാനെന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി നിയമിച്ചുവെന്നും പിന്നീട് അവളെ ഞാന്‍ മകളായി ദത്തെടുത്തു. വീട്ടുജോലിക്കും പാചകത്തിനും ഞാന്‍ മൂന്നാം ലിംഗക്കാരെയാണ് വീട്ടില്‍ നിയമിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു.
വിഷാദത്തില്‍ നിന്നും ഞാന്‍ കരകയറിയത് ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെയാണെന്നും. എന്റെ ദത്ത് മാതാവ് കീര്‍ബയും മൂന്നാം ലിംഗക്കാരിയാണ്. ലോകത്തിലെ ഏറ്റവും സ്‌നേഹമയി അവരാണ്. എന്നെ അവര്‍ അത്രയും സ്‌നേഹിക്കുന്നു. എന്റെ സ്വന്തം അമ്മയില്‍ നിന്ന് പോലും എനിക്കിത്ര സ്‌നേഹം ലഭിച്ചിട്ടില്ല ഷക്കീല കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (21 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (30 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (34 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (39 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (44 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (49 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (57 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends