പ്രശ്‌ന പരിഹാരത്തിന് മമ്മൂട്ടി വീണ്ടും ലണ്ടനിലേക്ക്

പ്രശ്‌നമാണ്. മൂന്ന് മാസം കൂടുബോള്‍ ഒരു തവണയെങ്കിലും ലണ്ടനിലെത്തി പരിഹാരം കണ്ടില്ലെങ്കില്‍ ഇനി പുതിയ വേഷങ്ങളിലേക്ക് മാറേണ്ടി വരും. ഇതിനുള്ള പരിഹാരം ഉട്ടോപ്യയിലെ രാജാവ് പൂര്‍ത്തിയായ ശേഷം അടുത്തയാഴ്ച താരം ലണ്ടനിലേക്ക് പോകും. അവധിക്കാലം ആഘോഷിക്കാനും ചില ബിസിനസ് കാര്യങ്ങള്‍ക്കുമായാണ് താരം പോകുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍ പ്രായമേറിവരുന്തോറുമുള്ള സൗന്ദര്യപ്രശ്‌നങ്ങളടക്കം പരിഹരിക്കാനുമാണ് ലണ്ടനിലേക്കുള്ള യാത്ര. യു.കെയിലുള്ള ഒരു മലയാളി ഡോക്ടറാണ് താരത്തിന്റെ ഡയറ്റീഷ്യന്‍. കഴുത്തിലെ പേശികള്‍ വലിയുന്നത് മുറുക്കുകയാണ് പ്രധാനമായും താരം നേരിടുന്ന വെല്ലുവിളി. തല്‍ക്കാലം വിഷ്വല്‍ ഇഫക്‌സ് വഴിയാണ് പല സിനിമകളും കഴുത്തിലെ പ്രശ്‌നം പരിഹരിക്കുന്നത്. എന്നാല്‍ ക്‌ളോസ് ഷോട്ടുകളില്‍ അതും പ്രശ്‌നമാണ്.
പോകുന്നതിന് മുന്നോടിയായി ഉട്ടോപ്യയിലെ രാജാവില്‍ മമ്മൂട്ടിയുടെ സീനുകള്‍ ഇത്രയും പെട്ടന്ന് എടുത്ത് തീര്‍ക്കാനുള്ള ശ്രമത്തിലാണ് കമല്‍. നെയ്യാറ്റിന്‍കര ഗസ്റ്റ്ഹൗസിലെ സീനുകള്‍ പൂര്‍ത്തിയാക്കിയ ശേഷം സംഘം കൊല്ലത്താണ് ഇപ്പോഴുള്ളത്. അവിടുത്തെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിവഴിയാണ് മമ്മൂട്ടി ലണ്ടനിലേക്ക് തിരിക്കുന്നത്.നേരത്തെ വര്‍ഷത്തിലൊരിക്കലാണ് താരം ലണ്ടനില്‍ പോയിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha