പ്രഭുദേവയെ കാണുന്നത് പോലും നയന്‍സിന് കലി

പ്രഭുദേവയെ കാണുന്നതോ, ആ പേര് കേള്‍ക്കുന്നതോ നയന്‍താരയ്ക്ക് കലി. പ്രഭുദേവ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന തമിഴ്, തെലുങ്ക് ചിത്രത്തിലേക്ക് നായികയായി ക്ഷണിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ദൂതന്‍ വഴിയാണ് പ്രഭുദേവ നയന്‍സിനെ സമീപിച്ചത്.
അയാളുമായി ഈ ജന്‍മത്ത് ഒരിടപാടും ഇല്ലെന്ന് താരം ആഞ്ഞടിച്ചു. അത്രത്തോളം തന്റെ മനസിനെ മുറിവേല്‍പ്പിച്ചെന്നും നയന്‍സ് വ്യക്തമാക്കി. തന്നോട് സംസാരിക്കാനുള്ള അര്‍ഹത പോലും അയാള്‍ക്കില്ല. നാണമില്ലേ അയാളുടെ വാക്ക് കേട്ട് ഇവിടെ വരാന്‍.
സ്ത്രീകളുടെ മനസ് അറിയാത്ത നീചനാണ് അയാള്‍. മേലാല്‍ എന്റെ കണ്‍വെട്ടത്ത് പോലും കണ്ട് പോകരുത് അയാളുടെ കാര്യം പറഞ്ഞ്- ദൂതനെ താരം പറഞ്ഞു വിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha