Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന്


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ


ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...


സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി

വരുന്നു ഇക്കയോടൊപ്പം… അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് നസ്രിയയുടെ വരവ് ഫഹദിനോടൊപ്പം

18 AUGUST 2015 11:32 AM IST
മലയാളി വാര്‍ത്ത.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നസ്രിയ വീണ്ടും അഭിനയ രംഗത്തെത്തുന്നു. ഭര്‍ത്താവ് ഫഹദ് ഫാസിലിന്റെ നായികയായാണ് നസ്രിയയുടെ തിരിച്ചുവരവ്. ഈ സൂപ്പര്‍ ജോഡികളെ വീണ്ടും സിനിമയില്‍ ഒന്നിപ്പിക്കുന്നത് സൂപ്പര്‍ സംവിധായകന്‍ അന്‍വര്‍ റഷീദാണ്. 
മമ്മൂട്ടിയെ കൊണ്ട് കോമഡി ചെയ്യിപ്പിച്ച് വിജയിപ്പിച്ച രാജമാണിക്യം, മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അന്‍വര്‍ റഷീദ്.
പ്രേമം, ബാഗ്ലൂര്‍ ഡോയ്‌സ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ് അന്‍വര്‍ റഷീദ്.
ഫഹദിനെ നായകനാക്കി മണിയറയിലെ ജിന്ന് എന്ന പ്രോജക്ടാണ് അന്‍വര്‍ ആദ്യം പ്ലാന്‍ ചെയ്തത്. രഘുനാഥ് പാലേരിയായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥയില്‍ പൂര്‍ണതൃപ്തി പോരാഞ്ഞാണ് ആ പ്രോജക്ട് ഉപേക്ഷിച്ചത്. ഇപ്പോള്‍ ആഷിക് അബു നിര്‍മ്മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. 
ഇക് ബാല്‍ കുറ്റിപ്പുറത്തിന്റെ രചനയില്‍ നവാഗതനായ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം, സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എന്നിവയിലാണ് ഫഹദ് ഇനി അഭിനയിക്കുന്നത്. 
സിദ്ദിഖ് ചിത്രത്തിന് മുന്‍പ് അന്‍വര്‍ റഷീദ് ചിത്രം തുടങ്ങാനും ആലോചനയുണ്ട്. ഫഹദിനൊപ്പം നില്‍ക്കുന്ന വേഷമാണ് ചിത്രത്തില്‍ നസ്രിയക്കുള്ളത്. 
നസ്രിയയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതോടെയാണ് വീണ്ടും അഭിനയിക്കാനുള്ള അവസരം ഒത്തു വന്നത്. അവാര്‍ഡ് വിവരം വന്നപ്പോള്‍ തന്നെ നസ്രിയയും ഫഹദും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഫഹദിന്റെ നായികയായി തന്നെ നസ്രിയ തിരിച്ചുവരുന്നത് ആരാധകര്‍ക്ക് വലിയ സന്തോഷമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം... പ്രതിഷേധം തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 minutes ago)

രാഹുലിന്റെ MLA സ്ഥാനം തൊട്ടാൽ സ്‌പീക്കർ തെറിക്കും..!! വമ്പൻ നീക്കം ഉടൻ...! പാലക്കാട് ജനം ഇളക്കും...!!  (11 minutes ago)

ശി​വ​രാ​ത്രി സ​മ​യ​ത്ത് യാ​ത്ര​ക്കാ​രു​ടെ അ​ധി​ക തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ സൗ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ യ​ശ്വ​ന്ത്പൂ​രി​നും മ​ഡ്ഗാ​വി​നും ഇ​ട​യി​ൽ  (33 minutes ago)

മകന്റെ ബൈക്കിൽ സഞ്ചരിക്കവേ അപകടം...  (48 minutes ago)

പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു.  (56 minutes ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (1 hour ago)

റോയി മരിച്ച് മൂന്നാം പക്കം WELL PLANNED ആത്മഹത്യാ കുറിപ്പ്..? പൊങ്ങി..!ചിതയിലെ ചൂട് മാറിയില്ല ഡയറിയിലെ 9 പേജിൽ ഞെട്ടി കുടുംബം  (1 hour ago)

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക് ...  (1 hour ago)

ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും...  (2 hours ago)

ധനനേട്ടം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്ക് ഇന്ന് സർവ്വകാര്യ വിജയം  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറുമാസം മാത്രം.... പ്രവാസി യുവാവ് കുവൈറ്റിൽ മരിച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്ന് നീക്കാനുള്ള പരാതി  (2 hours ago)

റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചെന്ന് സൂചന? കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുന്നതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹ  (3 hours ago)

മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ്  (3 hours ago)

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി...  (3 hours ago)

Malayali Vartha Recommends