Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

കനിക കപൂര്‍ മിസ് ഏഷ്യ

19 AUGUST 2015 10:58 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രശസ്ത നാടക നടന്‍ എം.സി ചാക്കോ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം, സംസ്‌കാരം നാളെ

കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്ന പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ട്രയ്ലർ ശ്രേദ്ധേയമാകുന്നു...

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തിഘട്ടില്‍

കൊച്ചിയില്‍ നടന്ന മിസ് ഏഷ്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കനിക കപൂറിന് വിജയം. ഫിലിപ്പീന്‍സില്‍നിന്നുള്ള ആല്‍ഫേ മരിയ ഫസ്റ്റ് റണ്ണര്‍ അപ്പും ഉസ്ബക്കിസ്ഥാനില്‍നിന്നുള്ള ദ്ജയ്‌ലാ രണ്ടാം റണ്ണര്‍ അപ്പുമായി.
മിസ് ബെസ്റ്റ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ കിരീടവും ഇന്ത്യന്‍ സുന്ദരി സ്വന്തമാക്കി. മിസ് ബ്യൂട്ടിഫുള്‍ ഐയ്‌സ് ശ്രീലങ്ക, മിസ് സ്‌കിന്‍ ഉസ്ബക്കിസ്ഥാന്‍, മിസ് ക്യാറ്റ് വാക്ക് മലേഷ്യ, മിസ് ഫോട്ടോജെനിക് ഇറാന്‍, മിസ് ടാലന്റ് നേപ്പാള്‍, പെര്‍ഫെക്ട് ടെന്‍ ഭൂട്ടാന്‍, മിസ് ഹെയര്‍ യു.എ.ഇ, മിസ് പഴ്‌സണാലിറ്റി ചൈന എന്നിവരും വിവിധ മത്സരത്തില്‍ വിജയിച്ചു. 
ഇന്നലെ വൈകിട്ട് ആറിന് എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന മല്‍സരത്തില്‍ 14 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ അണിനിരന്നു. പെഗാസസ് ഇവന്റ് മേക്കേഴ്‌സ് സംഘടിപ്പിച്ച മത്സരത്തില്‍ ഫാഷന്‍, സിനിമ, മോഡലിങ് രംഗത്ത് ദേശീയരാജ്യാന്തര രംഗങ്ങളില്‍ മികവ് തെളിയിച്ച ലറിസ സെജിംഗോ, അംബിക, സുമുഡു പ്രസാദിനി, നതാഷ സുരി, സോഹന്‍ റോയ് എന്നിവരടങ്ങുന്നതായിരുന്നു ജഡ്ജിങ് പാനല്‍. 
റെജി ഭാസ്‌കര്‍ (ഫാഷന്‍ ഫോട്ടോഗ്രാഫര്‍), എലിസബത്ത് ചാക്കോ (എം.ഡി., കല്‍പനാസ് ഇന്റര്‍നാഷണല്‍), റോയ് മണപ്പിള്ളില്‍, ദീപ കര്‍ത്ത, ഗായകരായ റെജു ജോസഫ്, ആശ അശോക് എന്നിവരടങ്ങുന്ന സമിതിയാണു സബ്‌ടൈറ്റില്‍ വിജയികളെ നിശ്ചയിച്ചത്.
നാഷണല്‍ കോസ്റ്റിയൂം, ബ്ലാക്ക് കോക്ക്‌ടെയില്‍, വൈറ്റ് ഗൗണ്‍ എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായാണു മത്സരം നടന്നത്. അരുണ്‍ രത്‌ന (ഇന്റര്‍നാഷണല്‍ ഫാഷന്‍ കൊറിയോഗ്രാഫര്‍, വാലന്റീന രവി (മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), സമീര്‍ഖാന്‍ (ഫാഷന്‍ കൊറിയോഗ്രാഫര്‍) എന്നിവര്‍ ഗ്രൂമിങ് സെഷനു നേതൃത്വം നല്‍കി.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (10 minutes ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (16 minutes ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (34 minutes ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (41 minutes ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചു ; പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മ  (52 minutes ago)

ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച് കത്തി രോഗി വെന്തുമരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (53 minutes ago)

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു  (1 hour ago)

ക്ഷേത്രങ്ങളിലെ പ്രസാദങ്ങളില്‍ നിന്ന് അരളി പൂവ് ഒഴിവാക്കാന്‍ തീരുമാനമായി  (1 hour ago)

തന്നെ അറിയിക്കാതെ മുഖ്യമന്ത്രി വിദേശപര്യടനത്തിനു പോയ കാര്യം ഗവർണർ രാഷ്ട്രപതി അറിയിക്കും; എല്ലാ മാസവും രാഷ്ട്രപതിക്ക് നൽകുന്ന റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കും; മുഖ്യമന്ത്രി രാജ്യത്ത് ഇല്ലെന്ന കാര  (1 hour ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കി; ഭർത്താവിനെ അവസാനമായി കാണാനാകാതെ യുവതി  (1 hour ago)

വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെ കണ്ടത് ഭയാനകം!!!! ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി  (1 hour ago)

ജയിൽ അധികൃതർക്കോ പൊലിസിനോ യാതൊരു പ്രശ്നവും സൃഷ്ടിക്കാത്ത സൗമ്യൻ:- ശിക്ഷയിൽ ഇളവ് ലഭിക്കാൻ ശ്യാംജിത്തിന്റെ പുതിയ നീക്കം...  (2 hours ago)

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...  (2 hours ago)

മരണനിരക്ക് കുതിച്ചുയരുന്നു:- രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച:- സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം...  (2 hours ago)

ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...  (2 hours ago)

Malayali Vartha Recommends