Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന്


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ


ക്രൂരമായ കൊലപാതക വിവരം പുറത്ത്.... പണത്തിനുവേണ്ടി മാതാപിതാക്കളെയും അനുജത്തിയെയും കൊലപ്പെടുത്തി... ഒടുവിൽ...


സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂർണമായും തഴയപ്പെട്ടു... കേന്ദ്രം കേരളത്തോട് തുടരുന്ന കടുത്ത വിവേചനവും അവഗണനയും വെളിവാക്കുന്ന രേഖയാണ് കേന്ദ്ര ബഡ്ജ​റ്റെന്ന് മുഖ്യമന്ത്രി

തുടര്‍ച്ചയായ പരാജയങ്ങള്‍, മോഹന്‍ലാല്‍ കളം മാറ്റുന്നു

22 AUGUST 2015 02:05 PM IST
മലയാളി വാര്‍ത്ത.

ദൃശ്യത്തിന് ശേഷം ഉണ്ടായ തുടര്‍ച്ചായയ പരാജയങ്ങള്‍ കളം മാറ്റാന്‍ മോഹന്‍ലാലിനെ പ്രേരിപ്പിക്കുന്നു. പല ചിത്രങ്ങളും സാറ്റലൈറ്റ് അവകാശം കൊണ്ടും ഓവര്‍സീസ് കൊണ്ടും സാമ്പത്തിക വിജയമാകുന്നുണ്ടെങ്കിലും തിയറ്ററുകളില്‍ പ്രദര്‍ശന വിജയം നേടാത്തതാണ് താരത്തെ മാറ്റി ചിന്തിപിച്ചത്. തിരക്കഥ മുഴുവന്‍ വായിച്ചിട്ട് അഭിനയിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് താരം. ഇടയ്ക്ക് പല പ്രോജക്ടുകളും താമസം വന്നത് കൊണ്ടാണ് പത്മകുമാറിന്റെ കനലില്‍ അഭിനയിച്ചത്. പത്മകുമാറിനെ പോലെ, തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടായ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് വലിയ താല്‍പര്യം ഇല്ലായിരുന്നു.

ദൃശ്യത്തിന് ശേഷം ഗസ്റ്റായി അഭിനയിച്ച കൂതറ വലിയ പരാജയമായിരുന്നു. പിന്നീട് മിസ്റ്റര്‍ ഫ്രോഡ്, അതും പ്രദര്‍ശനവിജയം നേടിയില്ല. പെരുച്ചാഴി സാമ്പത്തിക വിജയമായിരുന്നു. പക്ഷെ, വലിയ ഓളം സൃഷ്ടിച്ചില്ല. രസം, എന്നും എപ്പോഴും, ലൈല ഓ ലൈല എന്നിവ വലിയ പരാജയമായിരുന്നു. ലൈലാ ഓ ലൈല ഒന്‍പത് കോടിയോളം രൂപ നഷ്ടം വരുത്തി. രസത്തില്‍ അഥിതി വേഷമായിരുന്നെങ്കിലും മോഹന്‍ലാലിന്റെ ലേബലിലാണ് ചിത്രം തിയറ്ററിലെത്തിയത്. സ്വന്തം പ്രൊഡക്ഷനിലെ ചിത്രങ്ങള്‍ പരാജയപ്പെടുന്നതിലും താരത്തിന് ആശങ്കയുണ്ട്.

മൂന്ന് കോടിയാണ് ലാല്‍ പ്രതിഫലം വാങ്ങുന്നത്. അതിന് അനുസരിച്ച് സാമ്പത്തിക വിജയം ഉണ്ടാകുന്നുമില്ല. മൂന്ന് കോടി മുടക്കിയ പ്രേമം 50 കോടിയോളം കലക്ട് ചെയ്തു. ഇതൊക്കെ ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നല്ല തിരക്കഥയുണ്ടെങ്കില്‍ തന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് താരത്തിന് ആത്മവിശ്വാസമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ ബൈക്കിൽ സഞ്ചരിക്കവേ അപകടം...  (3 minutes ago)

രാഹുലിന്റെ MLA സ്ഥാനം തൊട്ടാൽ സ്‌പീക്കർ തെറിക്കും..!! വമ്പൻ നീക്കം ഉടൻ...! പാലക്കാട് ജനം ഇളക്കും...!!  (6 minutes ago)

പാടശേഖരത്തിൽ നെല്ലിന് വളം വിതറുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു.  (11 minutes ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (25 minutes ago)

റോയി മരിച്ച് മൂന്നാം പക്കം WELL PLANNED ആത്മഹത്യാ കുറിപ്പ്..? പൊങ്ങി..!ചിതയിലെ ചൂട് മാറിയില്ല ഡയറിയിലെ 9 പേജിൽ ഞെട്ടി കുടുംബം  (26 minutes ago)

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കൗമാര സംഘം സെമിയിലേക്ക് ...  (1 hour ago)

ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല ഒപി ബഹിഷ്‌കരണം ആരംഭിക്കും...  (1 hour ago)

ധനനേട്ടം, പുതിയ സൗഹൃദങ്ങൾ! ഈ രാശിക്ക് ഇന്ന് സർവ്വകാര്യ വിജയം  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറുമാസം മാത്രം.... പ്രവാസി യുവാവ് കുവൈറ്റിൽ മരിച്ചു  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്ന് നീക്കാനുള്ള പരാതി  (1 hour ago)

റോയ് എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചെന്ന് സൂചന? കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുന്നതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹ  (2 hours ago)

മെട്രോമാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഓഫീസ്  (2 hours ago)

റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടത് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നല്‍കി...  (2 hours ago)

എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്  (3 hours ago)

'നിനക്കൊരു സമ്മാനം വാങ്ങിയിട്ടുണ്ട്, വേഗം വാ' എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വരുത്തി... ഒടുവിൽ....  (3 hours ago)

Malayali Vartha Recommends