Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

കഞ്ഞിക്ക് വകയില്ലാത്തവന് മദ്യമോ? മദ്യത്തിന് വിലകൂടുമ്പോള്‍ മിണ്ടാത്തവര്‍ എന്തിന് അരിയുടെ വില കൂടുതലില്‍ സമരം ചെയ്യുന്നു? മമ്മൂട്ടിയുടെ അഭിപ്രായം വിവാദമാകുന്നു

24 AUGUST 2015 09:42 AM IST
മലയാളി വാര്‍ത്ത.

അരിയാണോ പ്രധാനം മദ്യമാണോ പ്രധാനം എന്നു ചോദ്യം സാധാരണക്കാര്‍ ചോദിക്കുമ്പോള്‍ മമ്മൂട്ടിയുടെ വിചിത്രമായ ഉത്തരം. മദ്യത്തിന് വിലകൂടുമ്പോള്‍ മിണ്ടാത്തവര്‍ എന്തിന് അരിയുടെ വില കൂടുതലില്‍ സമരം ചെയ്യുന്നുവെന്ന ചോദ്യം ചോദിക്കുകയാണ് മമ്മൂട്ടി. കര്‍ഷകര്‍ക്ക് വേണ്ടിയെന്ന രീതിയില്‍ മമ്മൂട്ടി നടത്തിയ ഈ വിലയിരുത്തലുകള്‍ വരും ദിനങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും. 
അരിക്കും പച്ചക്കറിക്കും അല്‍പ്പം വിലകൂടുന്നതിന്റെ പേരില്‍ സമരം നടത്തുന്നത് ശരിയല്ലെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. സിപിഐ(എം). സംഘടിപ്പിച്ച ജൈവ കര്‍ഷക മഹാമഹത്തില്‍ സംസാരിക്കുകയായിരുന്ന മമ്മൂട്ടി. കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയുടെ ഈ പരാമര്‍ഷം നവമാദ്ധ്യമങ്ങളും ചര്‍ച്ചകളില്‍ സജീവമാക്കും.
കള്ളിന് വില കൂടിയാല്‍ ഇവിടെ ആര്‍ക്കും പരാതിയില്ല. എന്നാല്‍ അരിക്ക് വിലകൂടിയാല്‍ സംസ്ഥാനത്ത് സമരങ്ങള്‍ ആരംഭിക്കുമെന്ന് മമ്മൂട്ടി കുറ്റപ്പെടുത്തി. എത്രയധികം സാധനങ്ങള്‍ക്ക് ഇവിടെ വില കൂടുന്നു. അതില്‍ ആര്‍ക്കും പരാതിയില്ല. അരിക്ക് വിലകൂടിയാല്‍ സമരങ്ങള്‍ ആരംഭിക്കും. അരിക്കും പച്ചക്കറിക്കും അല്‍പം വില കൂടിയാലും വാങ്ങാനുള്ള മനസ്ഥിതി ആളുകള്‍ക്കുണ്ടാവണം.
അരിക്ക് വില കൂടുമ്പോള്‍ ആളുകള്‍ക്ക് പരാതിയാണ്. എന്നാല്‍ അരി ആരും ഉത്പാദിപ്പിക്കുന്നില്ല. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും അരി ആഹാരം കഴിക്കുന്നവരാണ് നമ്മള്‍. ഏറ്റവും അധികം ഉപയോഗിക്കുന്ന അരിക്കും പച്ചക്കറിക്കും കുറച്ച് വില കൂടുതല്‍ നല്‍കി വാങ്ങിക്കാന്‍ എല്ലാവരും തയ്യാറാകണം. അരിക്കും പച്ചക്കറിക്കും വില കൂടുമ്പോള്‍ സമരം നടത്തുന്നത് കര്‍ഷകരെ തകര്‍ക്കലാണെന്നും മമ്മൂട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (4 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (43 minutes ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (53 minutes ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (56 minutes ago)

മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (1 hour ago)

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു  (2 hours ago)

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (3 hours ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (5 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍  (7 hours ago)

ആക്കുളം-ചേറ്റുവ ജലപാത തുറക്കുമ്പോള്‍ പിന്നിടുന്നത് ചിലക്കൂര്‍ തുരങ്കം എന്ന കടമ്പ: ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (8 hours ago)

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം: ലൈംഗികമായി വഴങ്ങാത്തതിന് ടോർച്ചുകൊണ്ട് അടിച്ചു വാരിയെല്ല് തകർത്തു; രണ്ട് പേർ അറസ്റ്റിൽ...  (9 hours ago)

മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...  (9 hours ago)

Malayali Vartha Recommends