Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രേയാ ഘോഷാല്‍ മാത്രം പാടിയാല്‍ മതിയോ?

25 AUGUST 2015 09:33 AM IST
മലയാളി വാര്‍ത്ത.

മലയാളികളെക്കാള്‍ നന്നായി മലയാളം പാടുന്ന ബോളിവുഡ് ഗായിക ശ്രേയാ ഘോഷാലിന് മലയാളത്തില്‍ തുടര്‍ച്ചയായി അവസരം നല്‍കുന്നതിനെതിരെ ഗായിക കെ.എസ് ചിത്ര. ഇവിടെയുള്ള ഗായകര്‍ക്കും അവസരം നല്‍കണമെന്ന് ചിത്ര ആവശ്യപ്പെട്ടു.
പാട്ടു നന്നായാല്‍ മലയാളികള്‍ ആരെയും അംഗീകരിക്കും. എന്നാല്‍ മറ്റിടങ്ങളില്‍ അങ്ങനെയല്ലെന്ന് ചിത്ര പറഞ്ഞു. ശ്രേയാ ഘോഷാല്‍ മികച്ച പാട്ടുകാരിയാണെന്ന കാര്യം സംശയമില്ല. എന്നാല്‍ അതിനൊപ്പം നമ്മുടെ കുട്ടികള്‍ക്ക് കൂടി അവസരം നല്‍കണമെന്നും ചിത്ര ആവശ്യപ്പെട്ടു. ശ്രേയാ ഘോഷലിന് മലയാളത്തില്‍ തുര്‍ച്ചയായി അവസരം നല്‍കുന്നതിനെ വിമര്‍ശിച്ച് നേരത്തെ മറ്റ് ചില ഗായകരും രംഗത്തുവന്നിരുന്നു.
റിയാലിറ്റി ഷോകള്‍ കുട്ടികള്‍ക്ക് നല്ലൊരു പരിശീലന കളരിയാണ്. പിന്നണിയില്‍ പാടുക എന്നത് കരിയര്‍ ആക്കിയെടുക്കുന്നതിനെക്കുറിച്ച് തനിക്ക് അഭിപ്രായമില്ല. കാരണം നിരവധി ഗായകള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. സര്‍ക്കാരിന്റെ ഓണാഘോഷത്തിന് പാട്ടുപാടാന്‍ തലസ്ഥാനത്ത് എത്തിയതായിരുന്നു ചിത്ര. കുറച്ചു വര്‍ഷമായി ഓണം ആഘോഷിക്കാറില്ല. ഓര്‍മ്മകളിലെ ഓണത്തിന് കുട്ടിക്കാലത്തിന്റെ മണമാണെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

15 മിനിട്ട് ദൈർഘ്യമുള്ള ഫോൺകോൾ ,നടിമാരും MLAയും കുടുങ്ങും ഡയറിയിൽ റോയി അവശേഷിപ്പിച്ച തെളിവ്  (40 minutes ago)

ഇനി അവൻ സംസാരിക്കട്ടെ!! ഹാഷ്മിയെ ചൊറിയാൻ വന്ന ലക്ഷ്മി പത്മയെ വലിച്ച് കീറി ഒട്ടിച്ച് ആയിശ  (50 minutes ago)

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത  (1 hour ago)

സതീഷന്റെ നെഞ്ച് ഇടിച്ച് കലക്കി രാഹുൽ പാലക്കാട് ഇറങ്ങും..? കൈപ്പത്തി ചിഹ്നത്തിൽ ഷാഫി..! അമ്പോ വമ്പൻ നീക്കം കലാപം..?  (1 hour ago)

ശേ,മാസ്സ് അടിക്കാൻ വന്ന പ്രതിഭ ചേച്ചി ചമ്മി നാറി..! ശിവൻകുട്ടിയും മുഖ്യനും ഞെട്ടി ഡയസിലേക്ക് ചാടിക്കയറി കുഴൽനാടൻ!  (1 hour ago)

സ്പീക്കറുടെ മുഖംമറച്ച് അന്ധനെപോലെയാക്കി ജനാധിപത്യം കൈകാര്യം ചെയ്യുന്നത് ശരിയാണോ. പ്രതിപക്ഷ നേതാവ് അത് പരിശോധിക്കണമെന്നും സ്പീക്കർ ...  (2 hours ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി... ഫെബ്രുവരി 9ന് വിശദമായ വാദം കേൾക്കും  (2 hours ago)

ചെന്നൈയിലെ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ നിലയിൽ...  (2 hours ago)

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ മലപ്പുറം സ്വദേശി നിര്യാതനായി  (2 hours ago)

വീണ ജോർജിന്റെ മൈക്ക് തൂക്കി അടിച്ച് സതീശൻ...! മന്ത്രി രജേഷിന്റെ വാ അടപ്പിച്ചു ഡയസ് നിറഞ്ഞ് watch and ward  (3 hours ago)

നെടുമങ്ങാട് ഡിപ്പോയിൽ ഡ്രൈവിങ് സ്കൂൾ...  (3 hours ago)

ഇജ്ജ് ഒന്ന് അടങ്ങ് ഹാഷ്മി രാഹുൽ ഒന്ന് പറയട്ടേ...! ദേ ലക്ഷ്മി പത്മ വീണ്ടും...! കുരു പൊട്ടിക്കലിൻ ചാറ്റ് പുറത്ത്..!  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യുന്നു  (3 hours ago)

Bla പെണ്‍ചാവേറുകള്‍ പാക്കിസ്ഥാനെ വിറപ്പിക്കുന്നു  (3 hours ago)

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

Malayali Vartha Recommends