Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..


വിഷം കലർന്ന പാൽ ഉപയോഗിച്ചതുമൂലമുണ്ടായ ദുരന്തത്തിൽ മരണം ആറായി.. 15 പേർ കൂടി തീവ്രപരിചരണത്തിലാണ്..പാൽ കുടിച്ചവരുടെ വൃക്കകൾ ആദ്യം തകരാറിലാവുകയും പിന്നീട് മൂത്രതടസ്സം മൂലം മരിക്കുകയും ചെയ്തു..


മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു.. അര്‍ധരാത്രിയോടെയാണ് സംഭവം..

തനിക്ക് രോഗമാണെന്ന വാര്‍ത്ത നിഷേധിച്ച് അഞ്ജലി

12 SEPTEMBER 2015 11:33 AM IST
മലയാളി വാര്‍ത്ത.

തനിക്ക് തൈറോടിന്റെ അസുഖമാണെന്ന വാര്‍ത്തകള്‍ നടി അഞ്ജലി നിഷേധിച്ചു. ഇത്തരം വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നും എന്തു തോന്ന്യാസവും എഴുതി പിടിപ്പിയ്ക്കുന്ന  മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ടെന്ന് അഞ്ജലി പറയുന്നു. ഒരു വിദേശിയുമായി പ്രണയത്തിലാണെന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. സിനിമാ ഷൂട്ടിങിന് അമേരിക്കയിലെത്തിയപ്പോള്‍ അവിടെ വച്ച് അമേരിക്കന്‍ സ്വദേശി അഞ്ജലിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും ഇരുവരും പ്രണയത്തിലായെന്നുമായിരുന്നു വാര്‍ത്ത. 

പിന്നെ കേട്ടത് അഞ്ജലി അയാളെ രഹസ്യമായി വിവാഹം ചെയ്‌തെന്നാണ്. നടി ഇടയ്ക്കിടെ അമേരിക്കയില്‍ പോയതോടെയാണ് ചില പ്രമുഖ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. മുമ്പ് തമിഴിലെ ഒരു പ്രമുഖ സംവിധായകനുമായി പ്രണത്തിലാണെന്നും തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അന്നൊന്നും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. തന്റെ ചിറ്റമ്മയും താനും തമ്മില്‍ നിരന്തരം പ്രശ്‌നമാണെന്ന് ആരോപിച്ച് ഒരു മാസിക വാര്‍ത്ത നല്‍കിയിരുന്നു. അതിനെതിരെ താരം കേസ് നല്‍കിയതോടെ മാസിക നിരുപാധികം മാപ്പ് പറഞ്ഞു.

അതേസമയം തിരക്കേറിയതോടെ അഞ്ജലി സെറ്റില്‍ സമയത്ത് വരാറില്ലെന്നും മാന്യമായി പെരുമാറാറില്ലെന്നും ആക്ഷേപമുണ്ട്. ഇടയ്ക്ക് ചില കുടുംബ പ്രശ്‌നങ്ങളും ഉണ്ടായി. തന്റെ പ്രതിഫലം മുഴുവന്‍ ചിറ്റമ്മ കൊണ്ടു പൊകുന്നതിനെതിരെ അഞ്ജലി തിരിഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഇസ്രയേലിൽ ഉത്സവം  (1 hour ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (1 hour ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (1 hour ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (2 hours ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (2 hours ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (3 hours ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (3 hours ago)

  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്  (3 hours ago)

VEENA GEORGE വീഡിയോ വിവിധ ചാനലുകാർ പുറത്തുവിട്ടിട്ടുണ്ട്  (3 hours ago)

ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ല മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എം.ബി രാജേഷ്  (3 hours ago)

RAIN ALERT മഴ മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

കുടുംബത്തിൽ സന്തോഷം, തർക്കങ്ങൾ തീരും! ചിങ്ങം രാശിക്കാർക്ക് ഇന്ന് സമാധാനദിനം!  (4 hours ago)

കഴുത്തിന് ഓപ്പറേഷൻ..?!  (4 hours ago)

സ്വർണവിലയിൽ നേരിയ കുറവ്...  (4 hours ago)

ബാഡ്മിന്റൺ കളിക്കിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു...  (5 hours ago)

Malayali Vartha Recommends