Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

നയന്‍താരയുടെ മൊബൈലിലെ വിഎസിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ തര്‍ക്കം

18 SEPTEMBER 2015 09:38 AM IST
മലയാളി വാര്‍ത്ത.

വിവാദങ്ങഴള്‍ക്കും ഗോസിപ്പുകള്‍ക്കും പഞ്ഞമില്ലാത്ത തമിഴ് സിനിമാലോകത്ത് ഇപ്പോള്‍ നയന്‍താരയെക്കുറിച്ചാണ് ചര്‍ച്ച. നയന്‍താരയുടെ മൊബൈലിന്റെ കവറില്‍ വിഎസ് എന്ന് എഴുതിയിരിക്കുന്നു. ഇതിനെപറ്റിയാണ് വിവാദം ചൂടുപിടിക്കുന്നത്.
ആരാധകരോട് സംവദിക്കുന്നതിനായി ഒരു തത്സമയ ചാറ്റ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മൊബൈലിലെ കവറില്‍ വിഎസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടത്. താരം നായികയായി എത്തുന്ന ഹൊറര്‍ ത്രില്ലര്‍ മായയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് പരിപാടിക്കായി എത്തിയതും. പരിപാടിയില്‍ പങ്കെടുത്ത് നയന്‍സ് മടങ്ങുകയും ചെയ്തു.
വി എസ് എന്നാല്‍ വിഘ്‌നേശ് ശിവന്‍ ആണെന്നാണ് പാപ്പരാസികളുടെ കണ്ടുപിടിത്തം. അതല്ല നയന്‍താര മലയാളിയായത് കൊണ്ട് കേരളത്തിലെ നേതാവ് വിഎസിന്റെ ഫാനാണെന്നും ഒരുകൂട്ടര്‍ വാദിച്ച് രംഗത്തെത്തി. എന്തായാലും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ആരെയാണ് ഉദ്ദേശിച്ചെന്നുള്ള ഉഗ്രന്‍ചര്‍ച്ചെയും സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്.
നയന്‍ താരയോ വിഘ്‌നേശോ ഇതുവരെ തങ്ങളുടെ പ്രണയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. നയന്‍സിനെയും വിഘ്‌നേശിനെയും പല തവണയായി ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെയാണ് ആരാധകര്‍ക്ക് ഇവരുടെ കാര്യത്തില്‍ സംശയം തോന്നി തുടങ്ങുന്നത്. വിഘേനേശിന്റെ പുതിയ സിനിമ സാമ്പത്തിക പ്രശ്‌നം മൂലം പുറത്തിറങ്ങാതിരുന്നതും, തുടര്‍ന്ന് നയന്‍താര സഹായിക്കാനെത്തിയതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതും ഇതിന്റെ പിന്നാലെ പുറത്ത് വന്നിരുന്നു.
പ്രഭുദേവ, ചിമ്പു തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിച്ച നയന്‍സിന്റെ ഒടുവിലത്തെ കാമുകനെന്ന പേരില്‍ പ്രചരിക്കുന്ന പേരാണ് വിഘ്‌നേശ് ശിവന്റേത്. ഇരുവരും വിവാഹിതരായി എന്നുവരെ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും നയന്‍സ് വീണ്ടും ആ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളയിലെ ആദ്യ കേസുകളിൽ ഹൈക്കോടതിയിൽ എസ്‌ഐടി ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും....  (36 minutes ago)

VD SATHEESAN ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 680 രൂപയുടെ കുറവ്  (56 minutes ago)

ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...  (1 hour ago)

  ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

  ചീഫ്‌ സെക്രട്ടറി ഡോ. എ ജയതിലക്‌ ചൊവ്വാഴ്‌ച സർവീസിൽ നിന്ന്‌ വിരമിക്കും... ബിശ്വനാഥ് സിൻഹ നാളെ ചുമതലയേൽക്കും  (1 hour ago)

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (1 hour ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (2 hours ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (2 hours ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (2 hours ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (2 hours ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (3 hours ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (3 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (4 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends