Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...

രമ്യാകൃഷ്ണന്‍ ശ്രീശാന്തിന്റെ അമ്മയാകന്നു

18 SEPTEMBER 2015 10:00 PM IST
മലയാളി വാര്‍ത്ത.

നടി രമ്യാകൃഷ്ണന്‍ ശ്രീശാന്തിന്റെ അമ്മയാകുന്നു. സനയാദി റെഡ്ഡി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിലാണ് രമ്യാകൃഷ്ണന്‍ ശ്രീശാന്തിന്റെ അമ്മയായി അഭിനയിക്കുന്നത്. രമ്യാകൃഷ്ണന്റെ ബാഹുബലിയിലെ അഭിനയം കണ്ടിട്ടാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് നടന്നു. നവാഗതനായ പ്രകാശാണ് തിരക്കഥ ഒരുക്കുന്നത്. സാധാരണ സിനിമകളില്‍ കാണുന്ന അമ്മ വേഷമല്ലാത്തത് കൊണ്ടാണ് രമ്യാകൃഷ്ണന്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് പ്രകാശ് പറഞ്ഞു. 

വലിയ ഒരു ക്രിക്കറ്റ് താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ടാണ് ശ്രീശാന്തിനെ നായകനാക്കിയത്. ശ്രീശാന്ത് അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ ആദ്യ കോച്ചും അമ്മതന്നെയാണ്. അതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഇതിന് മുമ്പും സിനിമകളില്‍ നിന്ന് ഓഫര്‍ വന്നിട്ടുണ്ടെങ്കിലും കഥയില്‍ വളരെ പുതുമയും തന്റെ ജീവിതത്തോട് ഇണങ്ങിയും നില്‍ക്കുന്നത് കൊണ്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന് ശ്രീശാന്ത് പറഞ്ഞു. 

ആഷിഖ് അബുവിന്റെ ആദ്യ ചിത്രമായ ഡാഡി കൂളില്‍ ശ്രീശാന്തിനെ അഭിനയിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ തിരക്കേറിയ ക്രിക്കറ്റ് സീസണായതിനാല്‍ ശ്രീശാന്തിന് അന്ന് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീശാന്തിന്റെ സഹോദരി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച അനുഭവ സമ്പത്തുമായാണ് ശ്രീ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു; നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ  (7 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞെട്ടി പ്രവർത്തകർ  (1 hour ago)

വളച്ചൊടിക്കുന്നോടാ....! മനോരമയെ പച്ചയ്ക്ക് കത്തിച്ച് സുധാകരൻ...!രാത്രിക്ക് രാത്രി പ്രവർത്തകരോട് എല്ലാം പറഞ്ഞു  (1 hour ago)

ഷൈലജ നേർച്ച കോഴി..! ധർമ്മടം വിട്ട് പുറത്തിറങ്ങാൻ പിണറായിക്ക് ധൈര്യമുണ്ടോ..! വെല്ലുവിളിച്ച് ഷൈലജ  (1 hour ago)

ഗര്‍ഭിണിയായ ഹിപ്പൊപൊട്ടാമസ് കുത്തി മലർത്തി...! നിലവിളിക്കാൻ പോലും കഴിയാതെ 26-ക്കാരിയായ മൃഗഡോക്ടര്‍ മരിച്ചു  (2 hours ago)

40,000 അടി ഉയരത്തിൽ ചൈനീസ് വ്യോമാതിര്‍ത്തിയി ൽ AIR INDIA...!ഗ്രൗണ്ട് കൺട്രോളറിനെ പച്ചയ്ക്ക് തെറിവിളിച്ച് പൈലറ്റ്...!  (2 hours ago)

മോദി മധ്യസ്ഥതയ്ക്ക്..  (2 hours ago)

ട്രംപ് പിന്മാറുന്നു,യുദ്ധമില്ല..! BUT കരയുദ്ധത്തിന് കൊട്ടിക്കലാശം..! 2,500 US പട്ടാളത്തെ ബ്രിട്ടനിൽ ഇറക്കി അസാധാരണ പ്രതികാരം.  (2 hours ago)

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (5 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (6 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (6 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (6 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (6 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (6 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (7 hours ago)

Malayali Vartha Recommends