Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...

ശ്രീനിവാസന്‍ ഹോട്ടലില്‍ കയറിയിട്ട് 15 വര്‍ഷം

28 SEPTEMBER 2015 11:23 PM IST
മലയാളി വാര്‍ത്ത.

More Stories...

റിമി ടോമിയുടെ കല്യാണ വിശേഷങ്ങൾ... കൊച്ചമ്മയുടെ കല്യാണത്തിന് സന്തോഷം, പക്ഷേ മുംബൈയിലേക്ക് പോകുന്നതിൽ സങ്കടം! ഇനി പഴയതുപോലെ ട്രിപ്പിന് പോകാനാകില്ലേ? കുട്ടികളുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി റിമി ടോമി; കല്യാണശേഷവും കേരളത്തിൽ വരുമെന്ന് ഉറപ്പ്!

പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു...

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!

ഗ്‌ളാമര്‍ ലുക്കില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

പതിനഞ്ച് വര്‍ഷമായി താന്‍ ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാറില്ലെന്ന് ശ്രീനിവാസന്‍. എറണാകുളത്തെ ഏതെങ്കിലും ഹോട്ടലില്‍ കയറിയിട്ട് വര്‍ഷങ്ങളായി. ഷൂട്ടിംഗിന് പോകുമ്പോള്‍ വീട്ടില്‍ നിന്ന് അരിയും സാധനങ്ങളും പാചകക്കാരനെയും കൂടെ കൂട്ടുകയാണ് പതിവ്.

സ്വന്തമായി കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്കൊപ്പം മല്‍സ്യവും മാംസ്യവും കഴിക്കാറുണ്ട്. മല്‍സ്യം കൂടുതല്‍ കഴിച്ചത് കൊണ്ട് ശരീരത്തില്‍ മെറ്റല്‍ കണ്ടന്റ് കൂടുതലാണെന്ന് ഡോക്ടര്‍ പറഞ്ഞു. കുളത്തില്‍ വളരുന്ന മല്‍സ്യം കഴിക്കാന്‍ നിര്‍ദ്ദേശിച്ചു. കടലില്‍ മാലിന്യം കലര്‍ന്ന് കടല്‍മല്‍സ്യം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണെന്നും ഡോക്ടര്‍ പറഞ്ഞു.

കേരളത്തിലെ ഹോട്ടലുകളില്‍ ലഭിക്കുന്ന ചൈനീസ് ഫുഡിന് യഥാര്‍ത്ഥ ചൈനീസ് ഭക്ഷണവുമായി യാതൊരു ബന്ധവും ഇല്ലെന്ന് അവിടെ ചെന്നപ്പോഴാണ് മനസിലായതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തൊലി വെളുത്ത നേപ്പാളിയെ ഹോട്ടലില്‍ നിര്‍ത്തിയാണ് കേരളത്തില്‍ ചൈനീസ് ഫുഡിന്റെ ബോര്‍ഡ് വയ്ക്കുന്നത്. മലയാളിയുടെ തട്ടുകട ശീലവും ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരവുമാണ് ഇത്തരം ബോര്‍ഡുകള്‍ക്ക് പിന്നിലുള്ളത്. ആഹാരത്തോടുള്ള നമ്മുടെ ഇപ്പോഴത്തെ സമീപനം മാറണം. അമേരിക്കന്‍, ചൈനീസ് സന്ദര്‍ശനം കഴിഞ്ഞാണ് ശ്രീനിവാസന്‍ കൊച്ചിയിലെത്തിത്. 

മലപ്പുറം കോട്ടയ്ക്കലില്‍ നിന്ന് ചൈനയില്‍ മെഡിസിന്‍ പഠിക്കാന്‍ പോയി, അഴിടുത്തുകാരിയെ പ്രണിച്ച് വിവാഹം കഴിച്ച് താമസിക്കുന്ന മജീദിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനയില്‍ പോയത്. ചൈനയില്‍ വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്ന ജൈവപച്ചക്കറികള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നയാളാണ് മജീദ്. പന്നി കാഷ്ടമാണ് ജൈവകൃഷിയുടെ പ്രധാന വളം. പകുതി വേവിച്ച് മാത്രമേ ചൈനക്കാര്‍ ആഹാരം കഴിക്കാറുള്ളു. പച്ചക്കറികളും ഇലകളുമാണ് പ്രധാന ഭക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്യാണിയമ്മയുടെ അവസാന ആഗ്രഹം നടന്നു..! അന്ത്യകർമ്മങ്ങൾ കൃത്യമായി നടത്തി! റസാക്കും, സുലൈമാനും പൊട്ടിക്കരഞ്ഞ് നാട്  (6 minutes ago)

ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതികളെ പിടികൂടി  (12 minutes ago)

പ്രവാസികളേ ഇത് കഴിച്ചാൽ മരണം ഉറപ്പ്..! കാലൻ തൊട്ടടുത്ത് മരവിച്ച് പ്രവാസിയുടെ മൃതശരീരം 1 മാസത്തിന് ശേഷം നാട്ടിൽ  (19 minutes ago)

പാങ്ങപ്പാറ കൊലപാതകത്തില്‍ ഒന്നാം പ്രതിക്കൊപ്പം അഭിരാം പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്  (2 hours ago)

ട്രെയിനില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇതൊന്നുമല്ല സത്യം,മരിക്കുന്നതിന് മുന്നേ ആ ഒറ്റ മെസ്സേജ് മാത്രം..! നെഞ്ചുപൊട്ടി തുറന്നടിച്ച് അഭിരാമിന്റെ ചങ്ക്,പാങ്ങപ്പാറയിൽ ട്വിസ്റ്റ്  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത  (3 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന്‍ തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; വരും വര്‍ഷങ്ങളില്‍ പദ്ധതി കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ  (3 hours ago)

ആഗോള സൈനിക-സിവിൽ മെഡിക്കൽ പങ്കാളിത്തം അനിവാര്യം; പുതിയ മാതൃക നിർദേശിച്ച് ഡോ. ഷംഷീർ വയലിൽ...  (3 hours ago)

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (3 hours ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (4 hours ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (4 hours ago)

ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...  (4 hours ago)

ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി എൻ. ഷംസുദ്ദീൻ  (4 hours ago)

നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്; ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് മ  (4 hours ago)

Malayali Vartha Recommends