Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

താന്‍ രോഗ ബാധിതനായിരുന്നപ്പോള്‍ തനിക്കൊപ്പം കരുത്തായി നിന്നവരെ കുറിച്ച് സുധീര്‍ സുകുമാരന്‍..

06 DECEMBER 2023 09:32 PM IST
മലയാളി വാര്‍ത്ത

വില്ലന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ നടനാണ് സുധീര്‍ സുകുമാരന്‍. വില്ലന്‍ വേഷങ്ങളില്‍ നിന്ന് അഭിനയ ജീവിതം ആരംഭിച്ച അദ്ദേഹം വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹം അര്‍ബുദ ബാധിതനായി ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞത്.

തനിക്ക് രോഗം വന്ന കാലയളവില്‍ തനിക്കൊപ്പം കരുത്തായി നിന്നവരെ കുറിച്ച് അടുത്തിടെ സുധീര്‍ തുറന്ന് പറഞ്ഞിരുന്നു. ' എനിക്ക് ചിരിക്കണോ കരയണോയെന്ന് പോലും എനിക്ക് മനസിലായില്ല. ഡോക്ടര്‍ ഉടന്‍ സര്‍ജറി വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്യാനാണ് ആവശ്യപ്പെട്ടത്. അസുഖങ്ങള്‍ വരുമ്‌ബോള്‍ ഒറ്റപ്പെട്ട് പോവുകയാണോ... എല്ലാവരേയും വിട്ട് പോകേണ്ടി വരുമോ എന്നൊക്കെയുള്ള തോന്നലുകള്‍ വരും. ആ സമയത്ത് ആരുടെയെങ്കിലും സപ്പോര്‍ട്ട് മനസുകൊണ്ട് നമ്മള്‍ ആഗ്രഹിക്കും.'

'എന്റെ ഫ്രണ്ട്‌സ് സര്‍ക്കിളില്‍ ആരെങ്കിലും വിഷമിക്കുന്നുവെന്ന് എനിക്ക് തോന്നലുണ്ടായാല്‍ ഞാന്‍ അവരെ വിളിച്ച് സംസാരിക്കും. ആത്മഹത്യയെ കുറിച്ച് പലരും ചിന്തിക്കുന്ന സമയത്ത് ഞാന്‍ ഈ തോന്നല്‍ കാരണം വിളിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങളെ കുറിച്ച് കേള്‍ക്കാന്‍ മനസ് കൊടുത്തിട്ടുണ്ട് . പെട്ടെന്ന് വയ്യാതെ ആകുമ്‌ബോള്‍ ആദ്യം ഓര്‍ക്കുന്ന മുഖം മമ്മൂക്കയുടേതാണ്. ഇമോഷണലി വല്ലാതെ അറ്റാച്ഡാണ് ഞാന്‍ അദ്ദേഹവുമായി.

അതുപോലെ സര്‍ജറിക്കുള്ള എല്ലാ സഹായവും സുരേഷ് ഗോപി ചേട്ടന്‍ എനിക്കായി ചെയ്ത് തന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല. ഇനിയും രോഗം വരുമോ ഇല്ലയോ എന്നൊന്നും ചിന്തിക്കാറില്ല അങ്ങനെ തന്നെയാണ് സുരേഷേട്ടനും. നിന്റെ അസുഖം മാറി ഇനി എന്തിനാണ് അതിനെക്കുറിച്ച് ചോദിക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.- സുധീര്‍ പറയുന്നു
ഒരു താങ്ക്സ് പോലും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ലെന്നും എന്തു മനുഷ്യനാണ് സുരേഷ് ഗോപി എന്ന് പിടികിട്ടുന്നില്ലെന്നും പറഞ്ഞ സുധീര്‍, സുരേഷ് ഗോപി നമുക്ക് അഭിമാനമാണെന്നും അഭിപ്രായപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (5 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (7 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (11 hours ago)

Malayali Vartha Recommends