Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

അനുഷ്‌കയുടെ ഭ്രമം

15 AUGUST 2016 08:50 AM IST
മലയാളി വാര്‍ത്ത

അനുഷ്‌കയ്ക്ക് ഏറ്റവും ഇഷ്ടമുള്ള വിദേശ സ്ഥലം ലണ്ടനാണ്. അവിടുത്തെ ഭംഗീയും വൃത്തിയും ഗ്രാമീണതയുമെല്ലാം താരത്തിന് ഭ്രമമാണ്. വെക്കേഷനുകള്‍ എല്ലാം ലണ്ടനിലാണ്. അവിടുത്തെ ഓര്‍മകള്‍ സൗന്ദര്യപേടകം പോലെയാണ് താരം കൊണ്ടുനടക്കുന്നത്. എന്നാല്‍ വിദേശത്ത് എവിടെയ പോയാലും അനുഷ്‌ക ഷോപ്പിംഗ് നടത്താറില്ല. വിദേശ സൗന്ദര്യം ആസ്വദിക്കുക, അവിടുത്തെ കാലാവസ്ഥ ആസ്വദിക്കുക അല്ലാതെ വിദേശ ഉല്‍പന്നങ്ങളോട് ഭ്രമമില്ലെന്ന് താരം പറഞ്ഞു.

ഷോപ്പിംഗിന് ഹൈദരാബാദും ബാംഗ്ലൂരുമുള്ളപ്പോള്‍ എന്തിന് മറ്റൊരിടം തേടണം എന്നാണ് താരം ചോദിക്കുന്നത്. എന്നാല്‍ തന്റെ അടുത്ത സുഹൃത്ത് തമന്ന അങ്ങനെയല്ലെന്നാണ് താരം പറയുന്നത്. സമയം കിട്ടുമ്പോഴൊക്കെ തമന്ന ദുബായ്ക്ക് പറക്കുമെന്ന് അനുഷ്‌ക പറഞ്ഞു. ഷോപ്പിംഗിന് ഇത്രയും നല്ല സ്ഥലം ലോകത്ത് എങ്ങുമില്ല. തമന്ന കോസ്റ്റിയൂംസും മേക്കപ്പ് സാധനങ്ങളും ദുബായില്‍ നിന്നാണ് വാങ്ങുന്നത്. ലോകത്ത് പല രാജ്യങ്ങളിലും തമന്ന പോയിട്ടുണ്ട്. അവിടങ്ങളിലെയെല്ലാം ആരാഹങ്ങളുടെ രുചിയറിയാം. സംസ്‌കാരവും ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ദുബയ് പോലെ തന്നെ ആകര്‍ഷിച്ച മറ്റൊന്നുമില്ലെന്ന് തമന്ന പറയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (4 minutes ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (25 minutes ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (28 minutes ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (43 minutes ago)

സ്വർണവില കുറഞ്ഞു  (51 minutes ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (1 hour ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (1 hour ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (1 hour ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (2 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (2 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (3 hours ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (3 hours ago)

വീട്ടിലെ പ്രസവം; യുവതിയുടെ മരണകാരണം പുറത്ത്, ഭർത്താവിന് കുരുക്ക്  (3 hours ago)

ഹോർമുസ് കടലിടുക്ക് അതിവേ​ഗം തുറക്കാൻ യുഎസിന്റെ അന്ത്യശാസനം  (4 hours ago)

ഇസ്രയേലില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends