പോലീസ് പിടിയിലായതിന് പിന്നാലെ നടി സുകന്യയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിയ്ക്കുന്നു; നടി നിയന്ത്രിക്കുന്ന സെക്സ് റാക്കറ്റ് സജീവമെന്നും സൂചന
ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അനാശാസ്യത്തില്‍ ഏര്പ്പെട്ടുക്കൊണ്ടിരിക്കെ പൊലീസ് പിടിയിലായ പ്രമുഖ നടി സുകന്യയുടെ നഗ്നരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സുകന്യയും ഒരു യുവാവും തമ്മില്‍ സെക്സിലേര്പ്പെടുന്ന ചിത്രമാണ് പ്രചരിക്കുന്നത്. എന്നാല്‍ സുകന്യയോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.
താന്‍ മുന്‍പ് പ്രണയിച്ചിരുന്ന യുവാവുമായുള്ള സ്വകാര്യനിമിഷങ്ങളാണ് വീഡിയോയെന്നും യുവാവ് തന്നെ ചതിക്കുകയായാണെന്നുമാണ് സുകന്യ വെളിപ്പെടുത്തിയെന്ന് നടിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം വിവാഹമോചിതയായ സുകന്യ നിയന്ത്രിക്കുന്ന സെക്സ് റാക്കറ്റ് സജീവമാണമെന്ന് വാര്‍ത്തയുണ്ട്. ഇതിനെതിരെ അന്വേഷണം നടത്തിയ പൊലീസിനെ പണം നല്കി ഒതുക്കുകയായിരുന്നത്രെ. ഗോവയില്‍ വച്ച് സുകന്യ അറസ്റ്റിലായപ്പോള്‍ കൂടെ പുരുഷന്മാരും ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സുകന്യ താന്‍ നടിയാണെന്ന് പറഞ്ഞ് പൊലീസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
അഭിനയത്തില്‍ മാത്രമല്ല ഗായിക, ഡബിങ് ആര്‍ട്ടിസ്റ്റ്, നര്‍ത്തി, അധ്യാപിക എന്നിങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി നില്ക്കുന്ന താരമാണ് സുകന്യ. സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് താരം അനാശാസ്യത്തിന് ഇറങ്ങിയത്.
https://www.facebook.com/Malayalivartha