മമ്മുക്കയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ മൂന്നരപ്പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനെ ആദരമേകിക്കൊണ്ടാണ് ഇന്നലെ കോഴിക്കോട് മോഹനം2016 നടന്നത്. ഈ ചടങ്ങില്‍ മോഹന്‍ലാലിന് പുരസ്കാരം സമര്‍പ്പിക്കാനായി സംഘാടകര്‍ തെരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു.
ഈ സാഹചര്യത്തില്‍ മമ്മുക്കയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ യാത്രയില്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നയാള്‍ എന്നാണ് മമ്മുക്കയെ ലാലേട്ടന് വിശേഷിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha