Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ആ കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ചു പോയി: ദിവ്യ ഉണ്ണി

17 AUGUST 2016 09:18 AM IST
മലയാളി വാര്‍ത്ത

സുധീര്‍ ശേഖറുമായുള്ള വിവാഹ ശേഷം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയി. സിനിമാ ജീവിതം പൂര്‍ണമായും ഉപേക്ഷിച്ചാണ് നടി വിദേശത്തേക്ക് യാത്രയായത്. അവിടെ ശ്രീപാദം സ്‌കൂള്‍ ആര്‍ട്‌സ് എന്ന പേരില്‍ ഡാന്‍സ് സ്‌കൂളും തുടങ്ങി. പക്ഷേ സ്‌കൂള്‍ നടത്തികൊണ്ടു പോകുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ലെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. സിനിമയില്‍ നിന്നുള്ള ആളായതുക്കൊണ്ടാണ് പലരും തന്റെ സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ അയയ്ക്കുന്നത്. സ്‌കൂളിലെ രസകരമായ ഒരു സംഭവത്തെ കുറിച്ച് ദിവ്യ ഉണ്ണി പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.. താന്‍ സിനിമയില്‍ നിന്നുള്ള ആളായതുക്കൊണ്ട് അങ്ങനെ ഒരു എക്‌സ്‌പോഷര്‍ കൂടി ഉദ്ദേശിച്ചാണ് പല കുട്ടികളും തന്റെ ക്ലാസില്‍ വരുന്നത്. എന്നാല്‍ അങ്ങനെ എത്തുന്നവര്‍ക്ക് ഭരതനാട്യത്തോട് അടുപ്പമുണ്ടാക്കി എടുക്കാന്‍ ബുദ്ധിമുട്ടാണ്. പഠിപ്പിക്കാനായി പല പരീക്ഷണങ്ങളും നടത്താറുണ്ട്.
മലയാളി കുട്ടികളാണ് അധികവും. കഥകളും ഇതിഹാസങ്ങളുമെല്ലാം കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാറുണ്ടെന്ന് ദിവ്യ ഉണ്ണി പറയുന്നു.
വിരഹം കൊണ്ട് തകര്‍ന്നു പോയ രാധ കൃഷ്ണനെ കാണണം ഉടന്‍ തന്നെ വരൂ എന്ന് കരഞ്ഞ് അഭിനയിച്ച് കാണിക്കുകയായിരുന്നു താന്‍. അതിനിടയില്‍ ഒരു കുട്ടി ചോദിക്കുന്നു. കൃഷ്ണന് വേണ്ടെന്ന് രാധയ്ക്ക് മനസിലായി. പിന്നെ എന്തിനാണ് രാധ അദ്ദേഹത്തെ ഓര്‍ത്ത് ദുഃഖിക്കുന്നത്. പുതിയ ആളെ നോക്കിയാല്‍ പോരെ. കുട്ടിയുടെ ചോദ്യം കേട്ട് പകച്ച് നിന്ന് പോയെന്ന് ദിവ്യാ ഉണ്ണി പറയുന്നു. മൈല്‍ഡ് വികാരങ്ങള്‍ മാത്രമാണ് അവിടെയുള്ളവര്‍ക്കുള്ളൂവെന്ന് ദിവ്യ ഉണ്ണി പറയുന്നു.
മോള് ഇപ്പോള്‍ മെല്ലെ ചുവട് വച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ ക്ലാസെടുക്കുമ്പോള്‍ അവളെ വഴക്ക് പറയരുത്. അമ്മ അമ്മയല്ലേ ടീച്ചറല്ലല്ലോ എന്ന് പറയും. അമ്മമ്മയായിരിക്കണം നല്ല വടി എടുത്ത് തല്ല് തന്നേനെന്ന് ഞാനും പറയുംദിവ്യ ഉണ്ണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (8 minutes ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (22 minutes ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (30 minutes ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (46 minutes ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (59 minutes ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (2 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (2 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (7 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (7 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (8 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (8 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (8 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (8 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (8 hours ago)

Malayali Vartha Recommends