നാണമുള്ളവര്‍ മാറിനില്‍ക്കൂ... ഹോട്ട് എന്ന് എന്നെ വിളിക്കുന്നത് ഒരു ക്രെഡിറ്റ്; ഈ മുപ്പതാം വയസിലേയും തന്റെ ഭാഗ്യം ഇതാണ്

നഗ്ന വീഡിയോ പ്രചരിക്കുന്ന സമയത്താണ് തന്റെ കാഴ്ചപ്പാടുമായി രാധിക ആപ്‌തേ തന്നെ രംഗത്തെത്തുന്നത്. തന്നെ ഹോട്ട് എന്ന് എന്നെ വിളിക്കുന്നത് ഒരു ക്രെഡിറ്റായി കാണുമെന്നു നടി രാധികാ ആപ്‌തേ പറഞ്ഞു. എന്നെ ഹോട്ട് എന്ന് വിളിക്കാം. അതെ ഞാന്‍ ഹോട്ടാണ്. പ്രായം മുപ്പതായി. ഇപ്പോഴും സുന്ദരിയായി ഇരിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ഇതുപോലെ മറ്റാര്‍ക്കും ലഭിക്കാത്ത ഒരുപാട് ഭാഗ്യങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട് രാധിക പറയുന്നു.
പ്രമുഖ എച്ച്എച്ച്എം മാസികയുടെ കവര്‍ പേജില്‍ രാധിക ആപ്‌തെയുടെ ഗ്ലാമര്‍ ഫോട്ടോ വന്നിരുന്നു. ഫോട്ടോ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഫോട്ടോ കണ്ട ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്... എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് ജന്മങ്ങളില്‍ താന്‍ കണ്ട ഏറ്റവും ഹോട്ടായ പെണ്‍കുട്ടിയാണ് രാധിക ആപ്‌തെയെന്നാണ്. ഇതൊരു ക്രെഡിറ്റായി എടുക്കുന്നുവെന്നാണ് നടി പറയുന്നത്.
ഇപ്പോള്‍ രജനികാ ന്തിനൊപ്പം കബാലിയില്‍ അഭിനയിച്ചതിന്റെ സ ന്തോഷത്തിലാണ് നടി. രജനികാന്തിനൊപ്പം അഭിന യിക്കാന്‍ ഒരവ സരത്തിനായി കാത്തിരിക്കു കയായിരുന്നു. അപ്ര തീക്ഷിതമായി ലഭിച്ച അവസരത്തില്‍ താന്‍ ഹാപ്പിയാണെന്നാണ് രാധിക ആപ്‌തെ പറയുന്നു.
https://www.facebook.com/Malayalivartha

























