Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

എന്നെ സഹായിച്ചാല്‍ ഞാനും സഹായിക്കും... കിടപ്പാടമില്ലാത്തവര്‍ക്ക് നന്മകള്‍ നേര്‍ന്ന് ദിലീപ്

17 AUGUST 2016 01:09 PM IST
മലയാളി വാര്‍ത്ത

1000 പേര്‍ക്ക് താങ്ങും തണലുമായി ദിലീപ്. കിടപ്പാടമില്ലാത്തവര്‍ക്ക് ഐശ്വര്യം നിറഞ്ഞ പുതുവത്സരം സമ്മാനിച്ചാണ് ജനപ്രിയതാരം ദിലീപ് രംഗത്തെത്തിയത്. എല്ലാവര്‍ക്കും തന്റെ ഫേസ്ബുക്ക് പേജിലൂടെ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന ദിലീപ് സുരക്ഷിത ഭവനം എന്ന പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. നിരാലംബരും, നിരാശ്രയരുമായ കിടപ്പാടമില്ലാത്തവര്‍ക്ക് വീടുകള്‍ പണിതുനല്‍കുകയാണ് സുരക്ഷിത ഭവനം പദ്ധതിയിലൂടെ ചെയ്യുക. 

ആയിരം വീടുകള്‍ പണിയുക എന്നതാണ് പദ്ധതി. എന്നാല്‍ ആയിരം എന്നത് വെറും അക്കങ്ങളല്ല അത് ഒരു തുടക്കമാണ് അതിലും ഏറെ നമുക്ക് എന്തു ചെയ്യാന്‍ കഴിയുന്നുവോ അതാണു ലക്ഷ്യമെന്നും ദിലീപ് പറയുന്നു. ജീവിതത്തില്‍ തുണയറ്റവര്‍ക്ക്, അനാഥരായവര്‍ക്ക്, അടച്ചുറപ്പുള്ളവീട് സ്വപ്നം മാത്രമായവര്‍ക്ക് നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍, അത് ഒരു ചാക്ക് സിമന്റാവാം, കല്ലാവാം, മണലാവാം, മരമാകാം നമ്മളാല്‍ കഴിയുന്നത് നല്‍കി സഹായിക്കാം അതിനായ് ഒത്തുചേരാം, ഒന്നിച്ചൊന്നായ് മുന്നേറാമെന്ന് ദിലീപ് പറയുന്നു. 

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം 
പ്രിയപ്പെട്ടവരെ, ഇന്ന് ചിങ്ങം ഒന്ന് എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു. ഈ ദിനത്തില്‍ ഞങ്ങള്‍ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണു,'സുരക്ഷിത ഭവനം 'പദ്ധതി.

നിരാലംബരും, നിരാശ്രയരുമായ കിടപ്പാടമില്ലാത്തവര്‍ക്ക് 1000 വീടുകള്‍ എന്ന സ്വപ്ന പദ്ധതി, ആയിരം എന്നത് വെറും അക്കങ്ങളല്ല അത് ഒരു തുടക്കമാണ് അതിലും ഏറെ നമുക്ക് എന്തു ചെയ്യാന്‍ കഴിയുന്നുവോ അതാണു ലക്ഷ്യം. 

മാവേലിക്കര തെക്കേക്കരപഞ്ചായത്ത് വാത്തിക്കുളത്തുള്ള ഇന്ദിരചേച്ചിക്കും, മകള്‍ കീര്‍ത്തിക്കുവേണ്ടിയുള്ള വീടിന്റെ ശിലാന്യാസത്തോടെയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയില്‍ ജീ പീ ചാരിറ്റബിള്‍ ട്രസ്റ്റിനൊപ്പം കേരളാ ആക്ഷന്‍ ഫോഴ്‌സും കൈകോര്‍ക്കുന്നു.

ഈ പദ്ധതിയുടെ ഭാഗമാകാന്‍ എല്ലാവര്‍ക്കും അവസരമുണ്ട് എന്നറിഞ്ഞ് നിരന്തരം ഒരുപാടു പേര്‍ പലരേയും വിളിച്ചുചോദിക്കുന്നതായ് അറിയുന്നു, അവര്‍ക്കെല്ലാം വേണ്ടികൂടിയാണ് ഈ പോസ്റ്റ്.

ജീവിതത്തില്‍ തുണയറ്റവര്‍ക്ക്, അനാഥരായവര്‍ക്ക്, അടച്ചുറപ്പുള്ളവീട് സ്വപ്നം മാത്രമായര്‍ക്ക് നമ്മളാല്‍ കഴിയുന്നത് ചെയ്യാന്‍,അത് ഒരു ചാക്ക് സിമന്റാവാം, കല്ലാവാം, മണലാവാം, മരമാകാം നമ്മളാല്‍ കഴിയുന്നത് നല്‍കി സഹായിക്കാം അതിനായ് ഒത്തുചേരാം, ഒന്നിച്ചൊന്നായ് മുന്നേറാം. 

ഇനി മുതല്‍ ഈ പദ്ധതിയുമായ് സഹകരിക്കുവാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടുക. എല്ലാവരുടേയും സ്‌നേഹവും,സഹകരണവും അഭ്യര്‍ത്ഥിച്ചുകൊണ്ട്, നിങ്ങളുടെ സ്വന്തം ദിലീപ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends