Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

 മഞ്ജുവാര്യര്‍ പ്രതിഫലം കൂട്ടിയെന്ന് വ്യാജപ്രചരണം; യഥാര്‍ത്ഥ പ്രതിഫലം എത്രയെന്നറിയണ്ടേ?

17 AUGUST 2016 02:18 PM IST
മലയാളി വാര്‍ത്ത

മഞ്ജുവാര്യര്‍ പ്രതിഫലം കൂട്ടിയെന്ന് ഓണ്‍ലൈന്‍ സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും ചിലര്‍ ബോധപൂര്‍വം വ്യാജപ്രചരണം നടത്തുന്നു. ഒരു കോടിയിലധികം രൂപ പ്രതിഫലം കൈപ്പറ്റുന്നു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം ശരിയല്ലെന്ന് ബോധ്യമായി. അവസാനം അഭിനയിച്ച കരിങ്കുന്നം സിക്‌സസിനായി 55 ലക്ഷം രൂപയാണ് താരം പ്രതിഫലം വാങ്ങിയത്. മൂന്നരക്കോടിയായിരുന്നു ബജറ്റ്. എന്നാല്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സില്‍ സ്‌റ്റേഡിയത്തിലുള്ള ഐസ്‌ക്രീമിന്റെയും മറ്റും പരസ്യം മഞ്ജു സംഘടിപ്പിച്ച് കൊടുത്തതാണ്. അതുവഴി നിര്‍മാതാവിന് 40 ലക്ഷം രൂപയാണ് ലഭിച്ചത്.


ചുരുക്കം പറഞ്ഞാല്‍ നിര്‍മാതാവിന് 15 ലക്ഷം രൂപയേ മഞ്ജുവിനായി മുടക്കേണ്ടി വന്നുള്ളു. 40 ലക്ഷം പരസ്യ ഇനത്തില്‍ ലഭിച്ചു. ഇത്തരത്തില്‍ നിര്‍മാതാവിനെ സഹായിച്ചത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവരാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തുന്നത്. മലയാളത്തിലെ എല്ലാ താരങ്ങളും പരാജയപ്പെട്ട നിര്‍മാതാവിനെ രക്ഷപെടുത്താന്‍ ശ്രമിക്കാറില്ല എന്നത് സത്യമാണ്. മഞ്ജു താന്‍ അഭിനയിച്ച പരസ്യകമ്പനിയുമായി ധാരണയുണ്ടാക്കി ഇത്തരത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയത് പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. മഞ്ജുവിന്റെ ഇടപെടല്‍ കൂടി ഉള്ളത് കൊണ്ടാണ് നിര്‍മാതാവിന് കൈ പൊള്ളാതെ പോയത്.
അതേസമയം താന്‍ ഒറ്റയ്ക്ക് ചിത്രങ്ങള്‍ ചെയ്യുന്നത് താരം അവസാനിപ്പിക്കുകയാണ്. സ്വന്തം റിസ്‌ക്കില്‍ സിനിമ ചെയ്യുന്നത് വലിയ ഭാരമായി തീരുകയാണെന്നും താരം അടുത്ത സിനിമാക്കാരോട് പറഞ്ഞു. സൂപ്പര്‍താരങ്ങളുടെ ഉള്‍പ്പെടെ നായികയായി അഭിനയിക്കാന്‍ തയ്യാറാണ്. തനിക്ക് ഇണങ്ങുന്ന നല്ല കഥാപാത്രങ്ങളും സ്വീകരിക്കും. ലേഡ് സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കുന്നത് കേള്‍ക്കാന്‍ സുഖമുണ്ട്. എന്നാല്‍ സ്വന്തം നിലയില്‍ സിനിമ ചെയ്യുമ്പോഴുണ്ടാകുന്ന ടെന്‍ഷന്‍ സഹിക്കാനാവുന്നതിനും അപ്പുറമാണെന്ന് താരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (30 minutes ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (44 minutes ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (52 minutes ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (1 hour ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (1 hour ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (2 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (2 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (8 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (8 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (8 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (8 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (8 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (9 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (9 hours ago)

Malayali Vartha Recommends