Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

ഗ്രീന്‍ ബെല്‍റ്റ് കിട്ടിയ നായിക

19 AUGUST 2016 03:10 PM IST
മലയാളി വാര്‍ത്ത

കുട്ടിയായിരുന്നപ്പോള്‍ കരാട്ടെ പഠിച്ച ശിവദ ഒരിക്കലും വിചാരിച്ചില്ല സിനിമയില്‍ ആക്ഷന്‍ ഹീറോയിന്‍ ആകുമെന്ന്. ഗ്രീന്‍ ബെല്‍റ്റ് വരെനേടിയ ശിവദക്ക് പിന്നീട് കരാട്ടെ പഠനം തുടരാനായില്ല. എങ്കിലും ഫൈറ്റ് ഇഷ്ടം തന്നെ. അതാണ് ഇടിയില്‍ ആക്ഷന്‍ വേഷം ചെയ്തത്. പക്ഷെ, ജീവിതത്തില്‍ ആരെയും ഇടിക്കേണ്ടി വന്നിട്ടില്ലെന്ന് താരം പറഞ്ഞു. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നല്ല നാടന്‍ തല്ല് കൊടുക്കുമെന്നും താരം പറഞ്ഞു. ജയസൂര്യയാണ് ഇടിയിലേക്ക് ക്ഷണിച്ചത്. കഥ കേട്ടിട്ട് ഇഷ്ടപ്പെട്ടാല്‍ ചെയ്യണം എന്ന് പറഞ്ഞു. ഇഷ്ടമായി അതുകൊണ്ടാണ് ചെയ്തതും. 

നടി എന്ന നിലയില്‍ ഇനിയും ഇടിപ്പടങ്ങള്‍ ചെയ്യാമെന്ന് തീരുമാനം എടുത്തിട്ടില്ല. എല്ലാ സിനിമകളും വ്യത്യസ്തമായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. എങ്കിലും അടുത്തതായി ചെയ്യുന്ന തമിഴ് പടത്തില്‍ ആക്ഷന്‍ രംഗങ്ങളുണ്ട്. ഇടിയില്‍ ഫൈറ്റ് മാസ്റ്റര്‍ പറഞ്ഞതനുസരിച്ചാണ് ഓരോ സീനും ചെയ്തത്. ജി എന്നാണ് മാസ്റ്ററുടെ പേര്. എല്ലാ സീനുകളും രണ്ടോ, മൂന്നോ ടേക്കുകളില്‍ ഒകെയായി. ഭര്‍ത്താവ് മുരളി കൃഷ്ണന്‍ ലൊക്കേഷനില്‍ വന്നപ്പോള്‍ സംവിധായകന്‍ സാജിദ് ഫൈറ്റ് സീനുകള്‍ മോണിറ്ററില്‍ കാണിച്ചു. അത് കണ്ട് ശിവദ ശരിക്കും ചമ്മി. ഇടിയെന്ന് പറഞ്ഞാല്‍ മാസ് ഇടിപ്പടമാണ്. 

സു സു സുധി വല്‍മീകത്തിലൂടെയാണ് ശിവദ സിനിമയിലെത്തുന്നത് . ചിത്രം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ശിവദയുടെയും സമയം തെളിഞ്ഞു. തമിഴില്‍ നിന്ന് നിരവധി ഓഫറുകളാണ് താരത്തില് ലഭിച്ചത്. പിസ എന്ന ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവിന്റെ സിനിമയിലാണ് അടുത്തതായി അഭിനയിക്കുന്നത്. പുതിയ മലയാളസിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. കഥകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ തനിക്കുണ്ടെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?  (8 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞ്ഞെട്ടി പ്രവർത്തകർ  (16 minutes ago)

ആ കൊട്ടാരവീട്ടിൽ ആറാമത്തും ഒരാൾ..?!ഭർത്താവിന്റെ ആത്മഹത്യ അശ്വതി കാരണമെന്ന് അമ്മായിയമ്മ കണ്ണാടിവച്ച് കുട്ടികളുടെ മൃതദേഹങ്ങൾ  (22 minutes ago)

നോമിനേഷന് 24 മണിക്കൂർ രാഹുലിന്റെ അറ്റകൈ നീക്കം പാലക്കാട് മത്സരിക്കും?..പെണ്ണുങ്ങളെ അറഞ്ചം പുറഞ്ചം ചതിച്ച് പിണറായി...!  (44 minutes ago)

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (51 minutes ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (58 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (1 hour ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (1 hour ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (1 hour ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (1 hour ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (2 hours ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (2 hours ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (2 hours ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (3 hours ago)

Malayali Vartha Recommends