Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മമ്മൂട്ടിയുടെയും ഉണ്ണി മേരിയുടെയും വഴക്കിന് പിന്നില്‍

20 AUGUST 2016 10:48 AM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയ്ക്ക് സിനിമാക്കാരനാണ് എന്ന ജാഡയുണ്ട് എന്ന് പലരും പറയും. എന്നാല്‍ മമ്മൂട്ടിയുടെ ഈ ജാഡ സിനിമയില്‍ വന്നത് കൊണ്ട് ഉണ്ടായതല്ല, അത് മമ്മൂട്ടിയുടെ പെരുമാറ്റ രീതിയാണെന്നാണ് സംവിധായകന്‍ സിദ്ധിഖ് പറയുന്നത്. സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ മമ്മൂട്ടി ദേഷ്യക്കാരനായിരുന്നു. പക്ഷെ ആ ദേഷ്യമൊന്നും മനസ്സില്‍ പകയായി കൊണ്ടു നടക്കില്ല. അതെല്ലാം അപ്പോഴേ മറക്കും. പണ്ട്... പണ്ട് ഉണ്ടായിരുന്ന ഒരു അനുഭവത്തെ കുറിച്ച് സിദ്ധിഖ് പറയുന്നു.
സിനിമയില്‍ എത്തുന്നതിന് മുമ്പ് മമ്മൂട്ടി ഒരു മിമിക്രി കലാകാരനായിരുന്നു എന്ന സത്യം അധിമാര്‍ക്കും അറിയില്ല. സംവിധായകന്‍ സിദ്ധിഖും മിമിക്രിയിലൂടെ സിനിമയില്‍ എത്തിയതാണ്. പൊന്നാരി മംഗലത്ത് ഒരു മിമിക്രി പ്രോഗാമിന് സിദ്ധിഖ് പോയപ്പോള്‍ അവിടെ മമ്മൂട്ടിയുടെയും കൂട്ടരുടെയും മിമിക്രി ഉണ്ടായിരുന്നു. ഉണ്ണി മേരിയുടെ ഡാന്‍സും
പൊന്നാരി മംഗലത്തെ പരിപാടി കഴിഞ്ഞ് എല്ലാവരും ഒരു ബോട്ടില്‍ യാത്ര ചെയ്ത് എറണാകുളത്തെത്താന്‍ ബോട്ട് ജെട്ടിയില്‍ എത്തി. ഡാന്‍സ് കഴിഞ്ഞെത്തിയ ഉണ്ണി മേരിയും സംഘവും ബോട്ടിലുണ്ട്. മിമിക്രിക്കാരായ മമ്മൂട്ടിയെയും കൂട്ടുകാരനെയും ബോട്ടില്‍ കയറ്റാന്‍ ഉണ്ണി മേരി സമ്മതിച്ചില്ല.
തങ്ങള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യണം എന്നും മമ്മൂട്ടിയെ കയറ്റാന്‍ പറ്റില്ല എന്നുമായിരുന്നു ഉണ്ണി മേരിയുടെ പക്ഷം. എന്നാല്‍ വിട്ടുകൊടുക്കാന്‍ മമ്മൂട്ടി തയ്യാറായില്ല. ഈ ബോട്ടില്‍ തന്നെ യാത്ര ചെയ്യണം എന്ന് മമ്മൂട്ടിയും വാശിപിടിച്ചു. അവര്‍ വേണമെങ്കില്‍ അടുത്ത ബോട്ടില്‍ വരട്ടെ എന്നായി മമ്മൂട്ടി
ഒടുവില്‍ പരിപാടിയുടെ സംഘാടകര്‍ വന്ന് രംഗം ശാന്തമാക്കി. എല്ലാവരും ഒരു ബോട്ടില്‍ തന്നെ എറണാകുളത്തെത്തി. ഉണ്ണി മേരി ബോട്ടില്‍ നിന്നിറങ്ങി കുറച്ച് നേരം പ്രതിഷേധിച്ചെങ്കിലും വിജയിച്ചത് മമ്മൂട്ടി തന്നെയായിരുന്നു എന്ന് സിദ്ധിഖ് ഓര്‍മിയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends