Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സി.ഐ.ഡി മൂസയെന്ന് അടൂര്‍

20 AUGUST 2016 08:58 PM IST
മലയാളി വാര്‍ത്ത

നല്ല സിനിമയുടെ അമരക്കാരന്‍ എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയപ്പെടുന്നത്. തമാശകളോ ഏച്ചുകെട്ടലുകളോ, എന്തിനേറെ പറയുന്നു ഒരു പാട്ട് രംഗം പോലും ഇല്ലാതെയാണ് അടൂരിന്റെ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുക. ആ ചിത്രങ്ങളെല്ലാം പച്ചയായ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളും ആയിരുന്നു.

കെപിഎസി ലളിത ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് തമാശ കേട്ടാല്‍ പോലും ചിരിക്കാത്തയാളാണ് അടൂര്‍ എന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രസ് ക്ലബ്ബില്‍ 'പിന്നെയും' എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കവെ 'സി.ഐ.ഡി മൂസ'യാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദിലീപ് ചിത്രം എന്ന് അടൂര്‍ പറഞ്ഞു. അടുത്തിരുന്ന സാക്ഷാല്‍ ദിലീപ് പോലും ഞെട്ടിപ്പോയ ഒരു അഭിപ്രായ പ്രകടനം.

കാരണം തമാശകേട്ടാല്‍ ചിരിക്കാത്ത, വാണിജ്യ സിനിമകളോട് അയിത്തമുള്ള, കടുംപിടുത്തക്കാരന്റെ ഒരു ഇമേജാണ് അടൂരിനുള്ളത്.
തമാശ വളരെ ഇഷ്ടപ്പെടുന്ന ആളായതിനാല്‍ 'സി.ഐ.ഡി മൂസ'യുടെ ഓരോ സീനും താന്‍ ആസ്വദിച്ചാണ് കണ്ടതെന്ന് പറഞ്ഞ അടൂര്‍ വളിപ്പുകള്‍ക്ക് മാത്രമെ ചിരിക്കില്ലാത്തതൊള്ളുവെന്നും നല്ല തമാശകള്‍ എന്നും ആസ്വദിക്കാറുണ്ടെന്നും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ ഇസ്രയേൽ സംഘർഷം: മോദിയുടെ ഇടപെടലിൽ താൽക്കാലിക വെടിനിർത്തലിന് സാധ്യത !?  (8 minutes ago)

ഷൈലജ ടീച്ചറെ ബലികൊടുത്തത് താനെന്ന് കുറ്റസമ്മതം ... ധർമ്മടത്ത് മാറ്റം സാധ്യമല്ല ഞ്ഞെട്ടി പ്രവർത്തകർ  (16 minutes ago)

ആ കൊട്ടാരവീട്ടിൽ ആറാമത്തും ഒരാൾ..?!ഭർത്താവിന്റെ ആത്മഹത്യ അശ്വതി കാരണമെന്ന് അമ്മായിയമ്മ കണ്ണാടിവച്ച് കുട്ടികളുടെ മൃതദേഹങ്ങൾ  (22 minutes ago)

നോമിനേഷന് 24 മണിക്കൂർ രാഹുലിന്റെ അറ്റകൈ നീക്കം പാലക്കാട് മത്സരിക്കും?..പെണ്ണുങ്ങളെ അറഞ്ചം പുറഞ്ചം ചതിച്ച് പിണറായി...!  (44 minutes ago)

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (51 minutes ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (58 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (1 hour ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (1 hour ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (1 hour ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (1 hour ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (2 hours ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (2 hours ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (2 hours ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (3 hours ago)

Malayali Vartha Recommends