Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ലാല്‍ കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഷോക്കേറ്റ് നിലത്തുവീഴുന്ന രംഗം: കമല്‍ പ്രതികരിച്ചതിങ്ങനെ...

22 AUGUST 2016 11:30 AM IST
മലയാളി വാര്‍ത്ത

കമലും മോഹന്‍ലാലും ഒന്നിച്ച മിക്കചിത്രങ്ങളും മികച്ച വിജയങ്ങളായിരുന്നു. ലാലിന്റെ അഭിനയം കണ്ട് പലപ്പോഴും കട്ട് പറയാന്‍ പോലും മറന്നു പോയിട്ടുണ്ടെന്ന് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കമലിനുണ്ടായ ഒരു അനുഭവമാണിത്. ചിത്രത്തില്‍ തഹസില്‍ദാറിന്റെ (ശ്രീനിവാസന്‍) വീട് അന്വേഷിച്ച് എത്തുന്ന സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രമായുള്ള ലാലിന്റെ അഭിനയം കണ്ടാണ് കമല്‍ പരിസരം മറന്നു പോയത്.
കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഷോക്കേറ്റ് നിലത്തുവീഴുന്ന രംഗം ലാല്‍ അഭിനയിക്കുന്നതു കണ്ടാണ് കമല്‍ പരിസരം മറന്നു പോയത്. എട്ടുവര്‍ഷത്തിനു ശേഷം കമലും ലാലും ഒന്നിക്കുന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസനും. ഷൂട്ടിങ് തുടങ്ങി മൂന്നാം ദിവസമാണ് ലാല്‍ സെറ്റില്‍ ജോയിന്‍ ചെയ്തത്. ദഹസില്‍ദാറിന്റെ വീടു ചോദിക്കുന്ന രംഗമായിരുന്നു ആദ്യം. ലാല്‍ ദഹസില്‍ദാറിന്റെ വീട്ടിലെത്തി കോളിംഗ് ബെല്ലമര്‍ത്തുമ്പോള്‍ ഷോക്കേറ്റു നിലത്ത് വീഴുന്നു.
സന്ദര്‍ഭം വിശദീകരിച്ച ശേഷം റിഹേഴ്സല്‍ പോകാമെന്നു കമല്‍ പറഞ്ഞു. എന്നാല്‍ സംവിധായകനെ മാറ്റിനിര്‍ത്തി ലാല്‍ പറഞ്ഞു, അവിടെ ഞാന്‍ എന്ത ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയില്ല അതുകൊണ്ട് നമുക്ക് ടെയ്ക്കിലേയ്ക്കു പോകാം. തുടര്‍ന്നു മോഹന്‍ലാല്‍ ക്യാമറാമാന്‍ സുകുമാരനോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കമല്‍ ആകഷന്‍ പറഞ്ഞതും കൊളിംഗ് ബെല്ലില്‍ കയ്യമര്‍ത്തി ഷോക്കടിച്ചതു പോലെ ശരീരമാകെ ഒന്നുലച്ച് ലാല്‍ നിലത്തു വീണു.
ലാലിന്റെ ഈ പ്രകടനം കണ്ട് പൊട്ടിച്ചിരിച്ച് സംവിധായന്‍ കട്ട് പറയാനും മറന്നു. എന്നാല്‍ സംവിധായകന്‍ കട്ട് പറയുന്നതും കാത്ത് മുറ്റത്തു മലര്‍ന്നു കിടക്കുകയായാണു മോഹന്‍ലാല്‍. വൈകുന്നതു കണ്ടപേ്പാള്‍ അവിടെ കിടന്നു ശരീരം ഒന്നുകൂടി വിറപ്പിച്ചു. അതിനു ശേഷമാണു തനിക്ക് കട്ട് പറയാന്‍ തോന്നിയതെന്നു കമല്‍ പറയുന്നു. അത്രയ്ക്കു ഗംഭിരമായിരുന്നു താരത്തിന്റെ അഭിനയം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (6 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (6 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (6 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (6 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (7 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (7 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (7 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (7 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (7 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (8 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (8 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (8 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (8 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (8 hours ago)

Malayali Vartha Recommends