Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ജയസൂര്യയുടെ ഭാര്യ തിളങ്ങുന്നു

22 AUGUST 2016 05:45 PM IST
മലയാളി വാര്‍ത്ത

ജയസൂര്യയുടെ ഭാര്യ സരിത കോസ്റ്റിയൂമറിലൂടെ സിനിമയില്‍ തന്റേതായ ആധിപത്യം ഉറപ്പിക്കുന്നു. പ്രേതത്തില്‍ ജയസൂര്യയുടെയും രണ്ട് നായികമാരുടെയും കോസ്റ്റിയൂം ഡിസൈന്‍ ചെയ്തിരിക്കുന്നത് സരിതയാണ്. പുണ്യാളന്‍ അഗര്‍ബത്തിയിലൂടെയാണ് സരിത കോസ്റ്റിയൂമറായത്. കൊച്ചിയില്‍ ഫാഷന്‍ വസ്ത്രാലയം നടത്തുന്ന സരിത ജയസൂര്യക്ക് കോസ്റ്റിയൂംസ് സെലക്ട് ചെയ്യുന്നത് കണ്ടാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ സരിതയെ കോസ്റ്റിയൂമറാക്കിയത്. പുണ്യാളന്‍ അഗര്‍ബത്തീസായിരുന്നു ആദ്യ ചിത്രം. അതിലെ ജയസൂര്യയുടെ ഷര്‍ട്ടും മുണ്ടും നൈല ഉഷയുടെ ചുരിദാറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പിന്നീട് സു സു സുധി വാത്മീകത്തിലേക്ക് ക്ഷണിച്ചു. കാലത്തിനനുസരിച്ച് ജയസൂര്യയുടെ വേഷവിധാനത്തില്‍ മാറ്റം വരുത്തി സരിത ഞെട്ടിച്ചു. 25 വയസുകാരനായ കഥാപാത്രത്തിന് പാന്റും ഹാഫ് കൈ ഷര്‍ട്ടും നല്‍കി. പിന്നീട് അയാള്‍ക്ക് നാല്‍പത് വയസാകുമ്പോള്‍ പാന്റും ജുബ്ബയും നല്‍കി. അങ്ങനെ മൊത്തത്തില്‍ കാലത്തിന്റെ മാറ്റം കഥാപാത്രത്തിന് ഫീല്‍ ചെയ്യിച്ചു. ജയസൂര്യക്ക് നാഷണല്‍ അവാര്‍ഡ് പ്രത്യേക പരാമര്‍ശം ലഭിച്ചു. പ്രേതത്തില്‍ ജയസൂര്യക്കായി ഒരുക്കിയ കോസ്റ്റിയൂംസ് ഇതിനകം ട്രെന്‍ഡായിക്കഴിഞ്ഞു. അത്രയേറെ പുതുമയാണ് ജയസൂര്യയുടെ കോസ്റ്റിയൂമിന്. 

ഈസി ഗോയിംഗ് സ്വഭാവമുള്ള കഥാപാത്രമാണ് ജയസൂര്യയുടേത്. മാത്രമല്ല ബീച്ചിന് സമീപമുളള റിസോര്‍ട്ടിലാണ് അവര്‍ താമസിക്കുന്നത്. അതിന് അനുസരിച്ചുള്ള കോസ്റ്റിയൂമും കൂടിയാണ്. ജ്യൂട്ടും ലിനനുമാണ് കോസ്റ്റിയൂമിന്റെ മെറ്റീരിയല്‍സ്. അവളരെ അപൂര്‍വമായി മാത്രമേ ഇത്തരം വ്യത്യസ്തമായ രീതിയില്‍ കോസ്റ്റിയൂമ്‌സ് തുാനുള്ള സാഹചര്യം ലഭിക്കൂ. അതിനാല്‍ താരത്തിന്റെ ഭാര്യ ഏറെ സന്തോഷവതിയാണ്. എറണാകുളം പനമ്പിള്ളി നഗറില്‍ ദേജാവു എന്ന ഫാഷന്‍ ബൊട്ടിക് സരിത നടത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (1 hour ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (1 hour ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (1 hour ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (8 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (8 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (9 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (9 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (9 hours ago)

Malayali Vartha Recommends