Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

അഴഗപ്പനെ അറിയാത്ത സംവിധായകനെ ജയസൂര്യ വഴക്ക് പറഞ്ഞു

23 AUGUST 2016 12:32 PM IST
മലയാളി വാര്‍ത്ത

പുതിയ സിനിമാക്കാരില്‍ പലരും സീനിയറായ ആര്‍ട്ടിസ്റ്റുകളോടും സാങ്കേതിക വിദഗ്ധരോടും മാന്യമായി പെരുമാറുകയോ ബഹുമാനിക്കുകയോ ചെയ്യില്ലെന്ന് വ്യാപക പരാതിയുണ്ട്. എന്നാല്‍ ബഹുമാനിക്കുന്നവരും മാന്യമായി പെരുമാറുന്ന ചുരുക്കം ആളുകളുമുണ്ട് പുതിയതലമുറയില്‍. അടുത്തിടെ ജയസൂര്യയുടെ ഇടി എന്ന സിനിമയുടെ ലൊക്കേഷനില്‍ ക്യാമറാമാന്‍ അഴഗപ്പന്‍ ചെന്നിരുന്നു. ജയസൂര്യക്ക് നല്ല തിരക്കാണിപ്പോള്‍. താരത്തിന് പുറമേ നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. ലൊക്കേഷനിലെത്തിയ അഴഗപ്പന് ജയസൂര്യ മാന്യമായ സ്വീകരണം നല്‍കി. പഴയകാല കാര്യങ്ങള്‍ സംസാരിച്ചു. പുതിയ പ്രോജക്ടുകളെ കുറിച്ചും. 

ഇതിനിടയില്‍ ഇടിയുടെ സംവിധായകന്‍ സാജിത് യാഹിയ അതുവഴി കടന്ന് പോയി. അഴഗപ്പനെ കണ്ടിട്ടും സാജിത് യാഹിയ കണാത്ത മട്ടില്‍ നടന്ന് പോയി. അത് ജയസൂര്യക്ക് ഇഷ്ടപ്പെട്ടില്ല. താരം സംവിധായകനെ തടഞ്ഞ് നിര്‍ത്തി. ഇദ്ദേഹം അഴഗപ്പന്‍, പ്രശസ്ത ക്യാമറാമാനും സംവിധായകനുമാണ്. കണ്ടിട്ട് വിഷ് ചെയ്യാത്തതെന്ത്. എന്നാല്‍ സംവിധായകന്റെ മറുപടി ജയസൂര്യയെയും അഴഗപ്പനെയും ഞെട്ടിച്ചു. എനിക്ക് ഇയാളെ ഒരു പരിചയവുമില്ല, പേര് ഞാന്‍ കേട്ടിട്ട് പോലുമില്ല. പിന്നെ ഞാനെന്തിന് മൈന്‍ഡ് ചെയ്യണം.

ഒരു സിനിമ ചെയ്യുന്ന താന്‍ അതേ മേഖലയില്‍ പ്രശസ്തനായ ഡയറക്ടറെ അറിയില്ലെങ്കില്‍ പിന്നെ താനൊക്കെ എന്ത് മനുഷ്യരാടോ എന്ന് ജയസൂര്യ ചൂടായി. ഒടുവില്‍ അഴഗപ്പന്‍ ഇടപെട്ടാണ് ജയസൂര്യയെ തണുപ്പിച്ചത്. എന്തായാലും സംവിധായകന്റെ അഹങ്കാരത്തിന് പ്രേക്ഷകര്‍ നല്ല പണി കൊടുത്തു. ഇടി തിയേറ്ററുകളില്‍ വലിയ പരാജയമാണ് സൃഷ്ടിച്ചിരിക്കുന്നത്. പോരാത്തതിന് ഇന്റര്‍നെറ്റിലും ചിത്രം ലീക്കായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (1 hour ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (1 hour ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (1 hour ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (1 hour ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (8 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (8 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (9 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (9 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (9 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (9 hours ago)

Malayali Vartha Recommends