അച്ഛനും അമ്മയും പൊക്കോ... എനിക്കിനി സണ്ണി ചേച്ചി മതി

സണ്ണി ലിയോണ്‍ ആണ് ബോളിവുഡിലെ താരം. സിനിമയില്‍ മാത്രമല്ല പരസ്യവരുമാനത്തിലും താരം തന്നെ മുന്നില്‍. പല മുന്‍നിര നായികമാരേക്കാളും പ്രതിഫലമാണ് സണ്ണിയുടേത്.
സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. ഒരു കൊച്ചുകുട്ടി സണ്ണിയുടെ തോളില്‍ ചാഞ്ഞുകിടക്കുകയാണ്. മാതാപിതാക്കള്‍ വിളിച്ചിട്ട് പോലും സണ്ണിയെ വിട്ടുപോകാന്‍ കുട്ടി കൂട്ടാക്കുന്നില്ല. അവസാനം വളരെ ബുദ്ധിമുട്ടിയാണ് സണ്ണിയുടെ കയില്‍ നിന്നും കുട്ടിയെ അമ്മ എടുത്തത് തന്നെ.
https://www.facebook.com/Malayalivartha



























