റായ് ലക്ഷ്മി ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം

ചെന്നൈയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ റായ് ലക്ഷ്മി ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. അതീവ ഗ്ലാമറായാണ് താരത്തിന്റെ വസ്ത്രധാരണം. വി നെക്കോടുകൂടിയ വെള്ള വസ്ത്രമാണ് താരം ധരിച്ചത്.
റായ് ലക്ഷ്മി സിനിമയില്‍ വന്നിട്ട് പത്ത് വര്‍ഷമായെങ്കിലും താരത്തിന് ശോഭിക്കാന്‍ കഴിഞ്ഞില്ലെന്നു വേണം പറയാന്‍. ഇതിനോടകം അമ്പതോളം ചിത്രങ്ങള്‍ അഭിനയിച്ചു. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടി ഇപ്പോള്‍ ഐറ്റം ഡാന്‍സുകളില്‍ ഒതുങ്ങി കൂടുകയാണ്.
അറേബ്യന്‍ സവാരി, സന്തോഷായി ഗോപിയേട്ടാ എന്നീ സിനിമകളാണ് മലയാളത്തില്‍ റായ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദിയില്‍ ജൂലി രണ്ടാം ഭാഗത്തില്‍ ഗ്ലാമറായി പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുകയാണ് റായ് ലക്ഷ്മി.
https://www.facebook.com/Malayalivartha


























