Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...


ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..


ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..


നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...

മമ്മൂട്ടി വിളിച്ച് പറഞ്ഞു; മോഹന്‍ലാല്‍ ഐ.വി ശശിക്ക് ഡേറ്റ് കൊടുത്തു പക്ഷെ, നിര്‍മാതാവില്ല

06 SEPTEMBER 2016 12:55 PM IST
സേതു മേനോൻ

ഒരു കാലത്ത് മലയാളസിനിമ അടക്കിഭരിച്ചിരുന്ന ഐ.വി ശശി പുതിയൊരു സിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. മോഹന്‍ലാല്‍ ചിത്രം ചെയ്യണമെന്ന് സംവിധായകന് ആഗ്രഹമുണ്ട്. മമ്മൂട്ടി ഇക്കാര്യം മോഹന്‍ലാലിനെ വിളിച്ച് പറഞ്ഞു. ശശി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനും ആഗ്രഹമുണ്ട്. ലാല്‍ സമ്മതിച്ചു. ഇതിനിടെ സീമയും മോഹന്‍ലാലിനെ വിളിച്ചു. ഡേറ്റ് തരാമെന്ന് താരം ഉറപ്പ് നല്‍കി. ഒരുപാട് കഥകള്‍ കേട്ടെങ്കിലും ഐ.വി ശശിക്ക് ഇഷ്ടമായില്ല. അങ്ങനെ പുതിയൊരു തിരക്കഥാകൃത്തിന്റെ കഥ ഇഷ്ടമായി. പക്ഷെ, അപ്പോഴും പ്രശ്‌നം ഉണ്ടായി. ഐ. വി ശശി എന്ന സംവിധായകന് നിര്‍മാതാക്കളെ കിട്ടാനില്ല.
മുമ്പ് സോഹന്‍ റോയി ഐ.വി ശശിയെ വെച്ച് ഒരു സിനിമ നിര്‍മിക്കുന്നു എന്ന് അനൗണ്‍സ് ചെയ്തതാണ്. കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. എന്നാല്‍ പിന്നീട് എന്തുകൊണ്ടോ അത് നടന്നില്ല. മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കാനും സോഹന്‍ റോയി തയ്യാറായില്ല. ഐ.വി ശശിയുമായി ബന്ധമുള്ള ചിലര്‍ ഗോകുലം ഗോപാലനെ സമീപിച്ചു. എന്നാല്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല. കുറേ ചിത്രങ്ങളുടെ തിരക്കിലാണെന്ന് പറഞ്ഞു. എന്നാല്‍ ഗോകുലത്തിന്റെ വളരെ വേണ്ടപ്പെട്ട ഒരാള്‍ സീമയോട് പറഞ്ഞു; ചേച്ചീടെ മകന്‍ അനു പ്രിയദര്‍ശന്റെ ശിഷ്യനല്ലേ, അവനെ വച്ച് പടം ചെയ്യാമെന്ന്. എന്നാല്‍ സീമക്ക് അതില്‍ താല്‍പര്യമില്ല.
ഒരു നല്ല സിനിമയോടെ സംവിധാനം നിര്‍ത്തണമെന്നാണ് ഐ.വി ശശിയുടെ ആഗ്രഹം. എന്നാല്‍ ഈ സിനിമ സൂപ്പര്‍ഹിറ്റായാല്‍ ശശി സാര്‍ വീട്ടിലിരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്. പ്രായാധിക്യവും ശാരീരിക പ്രശ്‌നങ്ങളും ശശി സാറിനെ അലട്ടുന്നുണ്ട്. എന്നാല്‍ പുതിയ ട്രെന്‍ഡൊന്നും ശശി സാറിന് അറിയാത്തത് കൊണ്ടാണ് നിര്‍മാതാക്കള്‍ മുന്നിട്ടിറങ്ങാത്തതെന്ന് ആക്ഷേപമുണ്ട്. എന്തായാലും ശക്തമായ തിരക്കഥയായതിനാല്‍ താമസിക്കാതെ പ്രമുഖ നിര്‍മാതാക്കള്‍ ശശി സാറിനെ തേടിയെത്തുമെന്ന് ഉറപ്പാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (6 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (17 minutes ago)

സംഭവത്തിൽ അന്വേഷണം നടത്തി  (24 minutes ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (29 minutes ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (32 minutes ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (40 minutes ago)

വീട്ടിൽ തന്നെ പ്രസവം  (47 minutes ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (49 minutes ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

സ്കൂൾ പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത സംഭവം: ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി...  (1 hour ago)

പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ കുടുംബം മഴവെള്ളപ്പാച്ചിലില്‍പ്പെട്ടു; ഒമാനില്‍ രണ്ട് മലയാളികള്‍ മരിച്ചു  (1 hour ago)

വടുതലയിലെ ‘മരണവീട്’; ഉറക്കാനെന്നപോലെ അണിയിച്ചൊരുക്കിയ പിഞ്ചുകുഞ്ഞുങ്ങൾ, നടുക്കം മാറാതെ കേരളം...  (1 hour ago)

വിമാന യാത്രയ്ക്കിടെ 60കാരി മരിച്ചു; മൃതദേഹത്തിനൊപ്പം യാത്രക്കാര്‍ ചെലവഴിച്ചത് 13 മണിക്കൂര്‍  (1 hour ago)

Malayali Vartha Recommends