Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

മമ്മൂട്ടി മരണത്തെ മുഖാമുഖം കണ്ട അഞ്ചോളം അപകടങ്ങള്‍!

07 SEPTEMBER 2016 12:31 PM IST
മലയാളി വാര്‍ത്ത

സെറ്റില്‍ വെച്ച് താരങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ പലതും പുറത്താരും അറിയാറില്ല. അപകടത്തെ ഭയന്ന് മുന്‍നിര താരങ്ങള്‍ക്ക് പകരം ഡ്യൂപ്പുകളെ വെച്ചും ചിത്രീകരിക്കാറുണ്ട്. ഡ്യൂപ്പില്ലാത്ത ചിത്രീകരണത്തില്‍ നടന്‍ മമ്മൂട്ടി മരണത്തെ മുഖാമുഖം കണ്ടത് അധികമാരും അറിഞ്ഞു കാണില്ല.

തന്റെ ചിത്രങ്ങളില്‍ ഡ്യൂപ്പുകളെ വെച്ച് ചിത്രീകരിക്കുന്ന ഇഷ്ടമില്ലാത്തത് കാരണമാകാം ചില അപകടങ്ങള്‍ക്കും ശേഷവും ആ സാഹസികത മമ്മൂട്ടി ഏറ്റെടുത്തത. മമ്മൂട്ടിയ്ക്ക് സെറ്റില്‍ വെച്ചുണ്ടായ ചില അപകടങ്ങള്‍ ഇവയാണ്.

കൂടെവിടെ..

പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഷൂട്ടിങ് സെറ്റില്‍ മിലിട്ടറി ജീപ്പില്‍ മണിയന്‍പ്പിള്ള രാജുവിനെയും കൂട്ടി യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിക്കുന്നത്. അമിത വേഗതയാണ് കാരണം എന്ന് പറയുന്നു. ജീപ്പില്‍ നിന്നും മമ്മൂട്ടി മറിഞ്ഞ് വീഴുകയും ചെയ്തു.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം..

ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന ചിത്രത്തില്‍ തീ പിടിച്ച് ജംബ് ചെയ്ത വരുന്ന ജീപ്പില്‍ നിന്നും ചാടുന്ന മമ്മൂട്ടി മുതുക് ഇടിച്ചാണ് വീണത്. ഇത് ഗുരുതരമായ പരിക്കിന് കാരണമായി.

ബ്‌ലസി ചിത്രമായ പളുങ്കില്‍ സൈക്കിളില്‍ വരുന്ന മമ്മൂട്ടി കാറിലേക്ക് ഇടിച്ച് മറിയുന്നതായിരുന്നു സീന്‍. ഇടി ഇത്തിരി കാര്യമായി പോയെങ്കിലും കാര്യമായ പരിക്കുകള്‍ ഒന്നും സംഭവിച്ചില്ല.

ബിഗ് ബി..

ബിഗ് ബി എന്ന ചിത്രത്തില്‍ പൊട്ടിത്തെറിച്ച വണ്ടിയില്‍ നിന്നും ഒരു കഷ്ടം തെറിച്ച് മമ്മൂട്ടിയുടെ നേരെ വരുന്നതും മമ്മൂട്ടി ഭാഗ്യത്തോടെ ഒഴിഞ്ഞ് മാറിയതും വലിയ അപകടം ഒഴിവാക്കി. മമ്മൂട്ടിയുടെ വാഹനം സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചും അപകടം സംഭവിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (3 minutes ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 minutes ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; ഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറ  (16 minutes ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (21 minutes ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (34 minutes ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (46 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (1 hour ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (1 hour ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (1 hour ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (1 hour ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (2 hours ago)

Malayali Vartha Recommends