Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ബോളിവുഡിലെ ചുംബനവീരന്‍ ഇമ്രാന്‍ ഹഷ്മിയുടെ സ്‌ക്രീനിനു പുറത്തെ ജീവിതം മറ്റൊന്ന്...

07 SEPTEMBER 2016 05:04 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹഷ്മിയുടെ പേര് കേള്‍ക്കുമ്പോള്‍ തന്നെ ചൂടന്‍ ചുംബന രംഗങ്ങളായിരിക്കും പ്രേക്ഷകര്‍ക്ക് ഓര്‍മ്മ വരിക. നടനെ ചുംബനവീരന്‍ എന്ന ലേബലോടെ സിനിമാലോകവും പ്രേക്ഷകരും അംഗീകരിച്ചു കഴിഞ്ഞതാണ്. ചിത്രത്തിലെ നായകന്‍ ഇമ്രാനാണെന്നു കേട്ടപ്പോള്‍ പ്രമുഖ നടിമാര്‍ വരെ നായികറോളില്‍ നിന്ന് പിന്മാവാങ്ങിയ കഥകളുമുണ്ട്.

എന്നാല്‍ അഭിനയത്തില്‍ വിട്ടു വീഴ്ച്ചകളില്ലാത്ത ഈ നടന് ഫീലീം ഫെയര്‍ അവാര്‍ഡുകളടക്കം ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. ഇമ്രാന്റെ സ്‌ക്രീനിനു പുറത്തെ ജീവിതം അത്രയൊന്നും തിളക്കമുളളതല്ല. 2003 ല്‍ വിക്രം ഭട്ട് സംവിധാനം ചെയ്ത ഫുട്പാത്ത് എന്ന ചിത്രത്തിലൂടെയാണ് ഇമ്രാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബിപാഷ ബസുവായിരുന്നു ഈ ചിത്രത്തിലെ നായിക. ആദ്യം ചിത്രത്തിലെ അഭിനയം കൊണ്ടുതന്നെ ഇമ്രാന്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഒട്ടേറെ നല്ല ചിത്രങ്ങളെ ഇമ്രാനെ തേടിയെത്തി.

വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു മിക്ക ചിത്രങ്ങളിലും . ഗാംഗ്സ്റ്റര്‍ ,മര്‍ഡര്‍, മര്‍ഡര്‍ 2, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ദ ഡേര്‍ട്ടി പിക്ച്ചര്‍ തുടങ്ങിയ ഇമ്രാന്‍ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ഇവയില്‍ മിക്കതിലും ഇമ്രാന്റെ ചുംബനരംഗവുമുണ്ട്. മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഇമ്രാനും നടി മല്ലിക ഷെരാവത്തുമൊത്തുളള ചൂടന്‍ രംഗങ്ങള്‍ കാണാനായി മാത്രം ചിത്രം കാണാന്‍ പോയ പ്രേക്ഷകരുണ്ട്.

റാസ് സീരിസ് ചിത്രങ്ങളെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത് ഇമ്രാനാണ്. 2002 ല്‍ ഈ സീരീസിലെ ആദ്യ ചിത്രം റാസ്, 2006 ല്‍ റാസ് ,ദി മിസ്ട്രീസ് കണ്ടിന്യൂസ്, 2012 ല്‍ റാസ് 3 ഡി, എന്നിവയ്ക്കു പുറമേ ഈ വര്‍ഷം ഇമ്രാന്റെ റാസ് റിബൂത്ത് റിലീസിനു കാത്തിരിക്കുന്നുമുണ്ട്. മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവരാണ് റാസ് സീരീസുകളുടെ സംവിധാനം.

എന്നാല്‍ സ്‌ക്രീനിനു പുറത്ത് ജീവിത യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ പാടു പെടുന്ന നടനാണ് ഇമ്രാന്‍. ഇമ്രാന്റെ ഏഴു വയസ്സുളള മകന്‍ അയാന്‍ അര്‍ബുദ ബാധിതനാണ്. കൂടാതെ ഈയടുത്താണ് ഇമ്രാന്റെ അമ്മയും അകാലത്തില്‍ വേര്‍പിരിഞ്ഞത്. ഇവ കാരണം കുറെക്കാലം ഇമ്രാന്‍ അഭിനയത്തില്‍ നിന്നും വിട്ടു നിന്നിരുന്നു.ശുഭാപ്തി വിശ്വാസം കൊണ്ടുമാത്രമാണ് ഇത്തരത്തില്‍ ജീവിതത്തിലെ ഒട്ടേറേ ഘട്ടങ്ങളില്‍ താന്‍ പിടിച്ചു നിന്നതെന്നു നടന്‍ പറയുന്നു. കാന്‍സര്‍ മാത്രമല്ല അവിചാരിതമായി പലതും നമ്മുടെ വാതിലില്‍ വന്നു മുട്ടി വിളിക്കും. അപ്പോഴൊക്കെ പോസിറ്റീവായി ചിന്തിച്ചാല്‍ മാത്രമേ ജീവിതത്തിലേക്ക് കരയാറാനാവൂ എന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ താരം പറയുന്നു. ഹൊറര്‍, ത്രില്ലര്‍ സിനിമകളാണ് തനിക്ക് ചെയ്യാന്‍ താത്പര്യമെന്നും ഇമ്രാന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (10 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends