Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

അമലാ പോളിന് പിന്തുണയുമായി പ്രിയാമണി

07 SEPTEMBER 2016 08:09 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേന്ത്യയില്‍ തന്നെ ഏറെ ശ്രദ്ധ നേടി വിവാഹിതരായ താര ദമ്പതികളാണ് നടി അമലാ പോളും സംവിധായകന്‍ എഎല്‍ വിജയിയും. ഇവര്‍ പിരിയുന്നുവെന്ന വാര്‍ത്ത മലയാളം തമിഴ് പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി. വിവാഹശേഷം അമലാപോള്‍ ഒരു ബ്രേക്ക് പോലും എടുക്കാതെ തുടര്‍ച്ചയായി ചിത്രങ്ങളില്‍ അഭിനയിച്ചതാണ് ഭര്‍തൃ വീട്ടുകാരെ പ്രകോപിപ്പിച്ചതും അത് ഒടുവില്‍ എഎല്‍ വിജയിയുമായുള്ള വിവാഹ മോചനത്തില്‍ വരെ എത്തിയെന്നുമാണ് വാര്‍ത്തകള്‍.

അമല കുടുംബത്തെ ശ്രദ്ധിക്കാതെ സ്വന്തം പ്രഫഷന് മാത്രം പ്രാധാന്യം നല്‍കിയെന്നാണ് സകലരും കുറ്റപ്പെടുത്തുന്നത്. എന്നാല്‍ അമലയെ ഇക്കാര്യത്തില്‍ പഴി പറയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിനിമാരംഗത്തു നിന്നു തന്നെയുള്ള ഒരു വ്യക്തി രംഗത്തു വന്നിരിക്കുകയാണ്. മറ്റാരുമല്ല ദക്ഷിണേന്ത്യയിലെ താര സുന്ദരി പ്രിയാ മണി തന്നെയാണ് അമലയ്ക്ക് പിന്തുണയുമായി വന്നിരിക്കുന്നത്.

വിവാഹം കഴിഞ്ഞെന്നു കരുതി കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമാണ്. കുടുംബത്തെയും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ചുകൊണ്ട് തന്നെ അഭിനയത്തില്‍ തുടരാന്‍ സാധിയ്ക്കും. അല്ലാതെ സമൂഹത്തിന്റെ പേര് പറഞ്ഞ് നടിമാരുടെ സ്വപ്നങ്ങളെ കൊല്ലരുത് പ്രിയാമണി വെട്ടിത്തുറന്നു പറയുന്നു.

'ജോലിക്ക് പോകുന്ന ഓരോ സ്ത്രീകളും അവരുടെ തൊഴിലില്‍ മുന്നേറുകയാണ്. ഓരോ തൊഴിലിലും അവരവരുടെ നൈപുണ്യം തെളിയിച്ചവരാണ്. കുടുംബത്തെയും ജോലിയെയും വേര്‍തിരിച്ച് കാണാന്‍ അവര്‍ക്ക് സാധിയ്ക്കുന്നു. അഭിനയവും ഒരു തൊഴിലാണ്.' പ്രിയാ മണി പറഞ്ഞു.നടിയുടെ വാക്കുകള്‍ പ്രസക്തമാണെന്നാണ് ചില ഉദാഹരണങ്ങള്‍ കാണിക്കുന്നത്.

വിവാഹ ശേഷം അഭിനയ ലോകത്തേക്കു വന്ന ആശ ശരത്തും വിവാഹശേഷവും അഭിനയം തുടരുന്ന റിമ കല്ലിങ്കലും ബോളിവുഡില്‍, കരീന കപൂര്‍, വിദ്യാ ബാലന്‍, ഐശ്വര്യ റായി തുടങ്ങിയ നീണ്ട നിരയും വിവാഹമോചനത്തിനു ശേഷം മലയാളത്തിലെ താരപദവി തിരിച്ചു പിടിച്ച മഞ്ജു വാര്യരും കാവ്യാ മാധവനുമൊക്കെ നല്ല വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്.

തമിഴിലാകട്ടെ ജ്യോതികയും നല്ലൊരുദാഹരണമാണ്. വിവാഹ ശേഷം പ്രേക്ഷകര്‍ക്കിടയില്‍ നായികമാരുടെ താരമൂല്യം കുറയുമെന്ന വാദത്തിന് പ്രസക്തിയില്ലെന്ന് ഇവര്‍ ഓരോരുത്തരും തെളിയിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (10 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends