Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മോഹന്‍ലാല്‍ തനിക്ക് വെല്ലുവിളിയെന്ന് മമ്മൂട്ടി

21 SEPTEMBER 2016 08:50 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ തനിക്ക് വെല്ലുവിളിയായി വരുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി പ്രവചിച്ചിരുന്നതായി ശ്രീനിവാസന്‍. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള തുടങ്ങിയ സിനിമകള്‍ മുതലുള്ള അടുപ്പമാണ് മമ്മൂട്ടിയുമായിട്ട്. മദ്രാസിലെത്തിയാല്‍ ശ്രീനിവാസന്‍ എപ്പോഴും മമ്മൂട്ടിയോടൊപ്പം ഉണ്ടാകുമായിരുന്നു. അന്നൊരിക്കല്‍ മമ്മൂട്ടി പറഞ്ഞു മോഹന്‍ലാലിനെക്കുറിച്ച്. ലാല്‍ വില്ലനായും ചെറിയ റോളൊക്കെ ചെയ്തു തുടങ്ങിയ കാലത്തായിരുന്നു മമ്മൂട്ടിയുടെ ഈ പ്രവചനം. അത് വുഡ്‌ലാന്റ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു. മലയാളത്തിലെ സിനിമാക്കാരുടെ സ്ഥിരം താവളമായിരുന്നു ഈ ഹോട്ടല്‍.

'ഇനിയൊരു വെല്ലുവിളിയുമായി നായകനായിട്ട് ഒരുത്തന്‍വരാന്‍ പോകുന്നുണ്ടെന്ന് എന്റെ മനസ്സ് പറയുന്നു.' ആര്? ശ്രീനിവാസന്‍ ചോദിച്ചു. മോഹന്‍ലാല്‍, ഉറപ്പാ... അവന്‍ വരും. അവനതിനുള്ള കഴിവുണ്ട്. മമ്മൂട്ടി പറഞ്ഞത് ശ്രീനിവാസനോര്‍ക്കുന്നു. മമ്മൂട്ടി പില്‍ക്കാലത്ത് തനിക്ക് പ്രതിയോഗികളായി വരാന്‍ സാദ്ധ്യതയുള്ളവരെ കണ്ടെത്തുകയായിരുന്നു. അതിന് ശേഷവും ഇന്നും വരുന്ന നടന്‍മാരെ പറ്റി മമ്മൂട്ടിക്ക് നല്ല ഉള്‍ക്കാഴ്ചയുണ്ട്. അതാണ് അദ്ദേഹത്തെ അതുല്യനാക്കുന്നത്. നടന്‍മാരെ കുറിച്ച് മാത്രമല്ല. സംവിധായകരെയും നടിമാരെയും സംഗീത സംവിധായകരെയും ക്യാമറാമാന്‍മാരെ പറ്റിയും നല്ല ധാരണയുണ്ട്.

മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ സംവിധായകരെ അവതരിപ്പിച്ച നടനും മമ്മൂട്ടിയാണ്. അതുപോലെ പുതിയ നടന്‍മാരെയും നടിമാരെയും കണ്ടെത്തുകയും അവസരം നല്‍കുകയും ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടും ഉണ്ണിമുകുന്ദനും അടക്കം എത്രയോ പേര്‍ ഉദാഹരണം. ക്യാമറാമാന്‍ കെ.യു. മോഹനന്റെ മകളെ നായികയാക്കിയതും മമ്മൂട്ടി തന്നെ. തന്റെ സിനിമയിലെ എല്ലാ ടെക്‌നീഷ്യന്‍മാരെയും മറ്റ് നടന്‍മാരെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള താരമാണ് മമ്മൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (17 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (29 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (40 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (13 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (14 hours ago)

Malayali Vartha Recommends