Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

 സീരിയല്‍ അഭിനയം പവര്‍ഫുള്‍; സിനിമ അങ്ങനെയല്ലെന്ന് ഗായത്രി

22 SEPTEMBER 2016 09:06 AM IST
മലയാളി വാര്‍ത്ത

സീരിയലില്‍ അഭിനയിക്കുമ്പോള്‍ കുറച്ചുകൂടി പവര്‍ഫുള്ളായി ചെയ്യാന്‍ സംവിധായകന്‍ നിര്‍ദ്ദേശിക്കും എന്നാല്‍, സിനിമയില്‍ വന്നപ്പോള്‍ നോര്‍മലായി എങ്ങനെ ചെയ്യുന്നുവോ, ആ രീതിയില്‍ അഭിനയിക്കാനാണ് പറയുന്നതെന്ന് നടി ഗായത്രി അരുണ്‍. അഭിനയം അടിസ്ഥാനമായി നോക്കിയാല്‍ ഒന്നുതന്നെയാണെങ്കിലും ഈ വ്യത്യാസം ഫീല്‍ ചെയ്തിട്ടുണ്ടെന്ന് ഗായത്രി പറഞ്ഞു.

പരസ്പരം എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി ഗായത്രി അരുണ്‍ ഇതാദ്യമായാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. 'ഇന്ദിര' എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടായിരുന്നു ഗായത്രി അഭിനയരംഗത്ത് തുടക്കമിട്ടത്.

പരസ്പരം എന്ന സീരിയലാണ് ഗായത്രിയെ താരമാക്കിയത്. ഷൂട്ടിംഗ് തുടങ്ങിയശേഷം കുറെ വൈകിയാണ് 'സര്‍വ്വോപരി പാലാക്കാരന്‍' എന്ന സിനിമയില്‍ നായികാ കഥാപാത്രത്തിലേയ്ക്ക് ക്ഷണിച്ചതെന്ന് പാലായിലെ ലൊക്കേഷനില്‍ വച്ച് ഗായത്രി അരുണ്‍ പറഞ്ഞു. 'പരസ്പര'ത്തിനുവേണ്ടി ഡേറ്റ്‌സ് കൃത്യമായി നല്‍കുന്നതിനാല്‍ സിനിമയുടെ ഓഫറുകള്‍ പലതും സ്വീകരിക്കാനായില്ല. എന്നാല്‍ തനിക്ക് കണ്‍വീനിയന്റായിട്ടുള്ള ഡേറ്റ്‌സ് ഈ സിനിമയ്ക്ക് നല്‍കാന്‍ കഴിഞ്ഞതിനാല്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ്‌മേനോന്‍ ചെയ്യുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐയുടെ സീനിയര്‍ ഓഫീസറുടെ വേഷമാണ് ഗായത്രിക്ക് ഈ സിനിമയില്‍ ലഭിച്ചിരിക്കുന്നത്.

ഗസ്റ്റ് അപ്പിയറേന്‍സ് എന്ന നിലയിലാണ് ഈ സിനിമയിലെത്തുന്നതെന്നും ഗായത്രി പറഞ്ഞു. സീരിയലുകളാണ് തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമാക്കിയത്. അത് വെറും അഭിനയം മാത്രമല്ല ഉപജീവനം കൂടിയാണ്. എന്നാല്‍ സിനിമ അങ്ങനെയാകുമെന്ന് പറയാനാകില്ല. എന്തായാലും ആദ്യ സിനിമ കഴിഞ്ഞേ കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും താരം പറഞ്ഞു. സീരിയലില്‍ നിന്ന് സിനിമയിലെത്തി സ്റ്റാറായവര്‍ കുറവാണെന്നും താരം ഓര്‍മിച്ചു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (16 minutes ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (28 minutes ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (39 minutes ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (5 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (6 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (6 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (6 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (7 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (13 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (13 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (13 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (13 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (14 hours ago)

Malayali Vartha Recommends