അടിവസ്ത്രം കാട്ടി പേരുദോഷം കേള്‍പ്പിച്ച സെലിബ്രിറ്റിള്‍ വേറെയുമുണ്ട്

പ്രേമം തെലുങ്ക് റീമേക്കിന്റെ ലോഞ്ചിംഗിനായി കുട്ടിക്കുപ്പായമിട്ട് വന്ന നടി മഡോണ സെബാസ്റ്റിയനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സംസാര വിഷയം. ഒരു നിമിഷത്തെ അബദ്ധമാണ് നടിക്ക് പണി കൊടുത്തത്.
എന്നാല്‍ മഡോണ മാത്രമൊന്നുമല്ല, വസ്ത്രത്തിന്റെ നീളം കുറഞ്ഞ് പൊതുവേദികളില്‍ എക്‌സ്‌പോസ്ഡ് ആയിപ്പോയ നടിമാര്‍ വേറെയും ഒരുപാടുണ്ട്.
മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്നിനും ഈ അബദ്ധം പറ്റിയിട്ടുണ്ട്. കുട്ടിപ്പാവാടയിട്ട് സുസ്മിത സെന്‍ പൊതുവേദില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ അശ്രദ്ധമായിരുന്നത് പാരായായിട്ടുണ്ട്.
സാധാരണ ഇത്തരം ഒരു വിവാദത്തില്‍ പേര് വരാന്‍ സാധ്യതയില്ലാത്ത നടിയാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ ബോളിവുഡ് റാണിയായ പ്രിയങ്ക ചോപ്രയ്ക്കും ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുണ്ട്.
ബോളിവുഡ് താരം കങ്കണയുടെ ഈ വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മുന്നും പിന്നും ആവശ്യത്തില്‍ക്കൂടുതല്‍ പുറത്ത് കാണിക്കുന്നു എന്നത് തന്നെ കാരണം. ഫാഷന്‍ എന്ന ചിത്രത്തില്‍ സമാനമായ ഒരു രംഗത്തില്‍ കങ്കണ അഭിനയിച്ചിട്ടുണ്ട്.
ബാഡ്മിന്റണിലെ ഗ്ലാമര്‍ താരമാണ് ജ്വാല ഗുട്ട. മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനുമൊത്തുള്ള പ്രണയകഥകളിലൂടെ ഗോസിപ്പ് കോളങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ജ്വാലയുടെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























