Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

കോടികളുടെ നഷ്ടം വരുത്തിയ തമന്നയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്‍ ത്യാഗരാജന്‍

24 JULY 2017 04:24 PM IST
മലയാളി വാര്‍ത്ത

തനിക്ക് കോടികളുടെ നഷ്ടം വരുത്തിയ തമന്നയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടന്‍ ത്യാഗരാജന്‍ നടികര്‍ സംഘത്തിന് പരാതി നല്‍കുന്നു. സംഭവം ഇങ്ങനെയാണ്... കങ്കണാ റണാവത്ത് അഭിനയിച്ച ക്വീന്‍ തമിഴില്‍ റീമേക്ക് ചെയ്യാനായി മൂന്ന് കോടി മുടക്കി ത്യാഗരാജന്‍ അവകാശം വാങ്ങിയിരുന്നു. നടി രേവതിയാണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. ത്യാഗരാജന്‍ റീമേക്ക് അവകാശം വാങ്ങിയതറിഞ്ഞ് അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തമന്നയെത്തി. 

ത്യാഗരാജന് സന്തോഷമായി. കാരണം തമിഴിന് പുറമേ, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലും സിനിമ റീമേക്ക് ചെയ്യാന്‍ ത്യാഗരാജന്‍ തീരുമാനിച്ചിരുന്നു.തമന്നയുടെ സാനിധ്യം ചിത്രത്തിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ത്യാഗരാജന്‍ കരുതി. തമിഴിലും തെലുങ്കിലും തമന്നയെ അവതരിപ്പിക്കാനാണ് തീരുമാനിച്ചത്. തമന്നയും അമ്മയും ഇതിനായി മൂന്ന് കോടിയാണ് പ്രതിഫലം ചോദിച്ചത്. എന്നാല്‍ അത്രയും തുക തരാനൊക്കില്ലെന്നും അതേസമയം തമന്ന ഇപ്പോള്‍ വാങ്ങുന്ന പണം തരാമെന്നും ഉറപ്പ് നല്‍കി. അതിന് സമ്മതിച്ച തമന്ന അഡ്വാന്‍സ് ചോദിച്ചു. ഷൂട്ടിംഗ് തുടങ്ങും മുമ്പ് അഡ്വാന്‍സ് തരാമെന്ന് ത്യാഗരാജന്‍ ഉറപ്പ് നല്‍കി. എന്നാല്‍ അഡ്വാന്‍സ് നല്‍കാത്തത് തന്നെ ഒഴിവാക്കാനാണെന്ന് തമന്ന തെറ്റിദ്ധരിച്ചു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചതായി തമന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. വാര്‍ത്തകള്‍ കണ്ട് വിതരണക്കാരും തിയേറ്റര്‍ ഉടമകളും മറ്റ് ഭാഷാ നിര്‍മാതാക്കളും ത്യാഗരാജനോട് കാര്യങ്ങള്‍ തിരക്കി. പലരും പ്രോജക്ടില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. ഇതോടെ തനിക്ക് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് ത്യാഗരാജന്‍ ആരോപിക്കുന്നു. അതിനാല്‍ താരത്തിനെതിരെ നടികര്‍ സംഘത്തിലും പറ്റുമെങ്കില്‍ നിയമനടപടികളും സ്വീകരിക്കുമെന്ന് ത്യാഗരാജന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനന്തവാടിയില്‍ റോഡരികിലൂടെ നടന്നുപോയ 11 കാരി വാഹനാമിടിച്ച് മരിച്ചു  (1 hour ago)

ആര്‍ത്തവം സാധാരണമായി കണക്കാക്കപ്പെടുന്നത് സങ്കടകരമാണെന്ന് രശ്മിക  (2 hours ago)

ജാപ്പനീസ് നോവലിസ്റ്റും ചലച്ചിത്രകാരനുമായ റ്യൂ മുറകാമി അന്തരിച്ചു  (2 hours ago)

മസാജ് പാര്‍ലറിന്റെ വളര്‍ച്ചയില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍  (2 hours ago)

ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനം തകര്‍ന്നു  (3 hours ago)

സൗദി വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീട്ടി എയര്‍ ഇന്ത്യ  (3 hours ago)

പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍  (3 hours ago)

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (4 hours ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (4 hours ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (4 hours ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (4 hours ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (5 hours ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (5 hours ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (6 hours ago)

Malayali Vartha Recommends