Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ശ്രീനിവാസന്‍ പഴയ ശ്രീനിവാസനല്ല!

26 JULY 2017 03:01 PM IST
മലയാളി വാര്‍ത്ത

പഴയ ശ്രീനിവാസനും പുതിയ ശ്രീനിവാസനും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്നാണ് സിനിമാക്കാര്‍ പറയുന്നത്. പണ്ട് ആരെയും വെറുപ്പിക്കാനോ മോശമായ അഭിപ്രായങ്ങള്‍ ആരെക്കൊണ്ടെങ്കിലും പറയിപ്പിക്കാനോ താരം തയ്യാറായിരുന്നില്ല. ശ്രീനിവാസനെ കുറിച്ച് പലരും പല കഥകളും മെനയാറുണ്ടായിരുന്നു. എന്നാല്‍ താരം അതിന് മറുപടി സിനിമകളിലൂടെയാണ് പലപ്പോഴും നല്‍കിയിരുന്നത്. അത് പറഞ്ഞതിന്റെ മുതലും പലിശയും ചേര്‍ന്നുള്ള സംഭവങ്ങളായിരുന്നു. അത് പലരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. സിനിമകളുടെ രീതി മാറിയപ്പോള്‍ ശ്രീനിവാസന്‍ തന്റേതായ ഇടം കണ്ടെത്തി.

ഇപ്പോള്‍ പുതിയ ശ്രീനിവാസനാണ്. സിനിമയ്ക്കിടയില്‍ ജൈവകൃഷി തുടങ്ങി. ഏക്കറു കണക്കിന് കൃഷി ചെയ്തു. അല്ലറ ചില്ലറ അവാര്‍ഡും തരപ്പെടുത്തി. എവിടെയെങ്കിലും ഉദ്ഘാടനത്തിന് വിളിച്ചാല്‍ പ്രതിഫലം വാങ്ങില്ലെന്നാണ് സിനിമാക്കാര്‍ പറയുന്നത്. പകരം ചില ഡിമാന്റുകള്‍ വയ്ക്കും. 

താരം പങ്കെടുക്കുന്ന പരിപാടികളില്‍ ചുരുങ്ങിയത് 60 കര്‍ഷകരെയെങ്കിലും പങ്കെടുപ്പിക്കണം. മാത്രമല്ല, അവരെയെല്ലാം സ്‌റ്റേജില്‍ ആദരിക്കണം. കര്‍ഷകരുടെ തലയില്‍ പാളത്തൊപ്പി നിര്‍ബന്ധമായി വച്ചിരിക്കണം. അവരുടെ ശരീരത്ത് ചേറ് പുരണ്ടിരിക്കണം. അതിന്റെ ഗന്ധം സ്‌റ്റേജിലിങ്ങനെ നിറഞ്ഞ് നില്‍ക്കണം. ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഉദ്ഘാടനത്തിന് ശ്രീനിവാസനെ വിളിക്കണ്ടെന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞുപരത്തിയിരിക്കുന്നത്. 

എന്തായാലും ഇതിനുള്ള ശ്രീനിവാസന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകവും പ്രേക്ഷകരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (26 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (41 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (52 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends