Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

കാവ്യ മാധവന്റെ സിനിമാ കരിയറില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്?

26 JULY 2017 08:39 PM IST
മലയാളി വാര്‍ത്ത

കാവ്യ മാധവന്റെ സിനിമാ കരിയറില്‍ ദിലീപാണ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളതെന്ന് പറയുമെങ്കിലും സിനിമയില്‍ കാവ്യയെ സ്വാധീനിച്ച ഒരാളുണ്ട്. അത് ഒരു സംവിധായകന്‍ ആണ്. കാവ്യയുടെ ആദ്യ ചിത്രമായ പൂക്കാലം വരവായ് സംവിധാനം ചെയ്ത കമല്‍. കാവ്യ മാധവന്റെ അഭിനയ ജീവിതത്തില്‍ കമല്‍ ചിത്രങ്ങള്‍ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമല്ല.

ആറാമത്തെ വയസ്സിലാണ് കാവ്യ മാധവന്റെ അരങ്ങേറ്റം. പൂക്കാലം വരവായി എന്ന ചിത്രത്തിലായിരുന്നു ഇത്. കമലാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അങ്ങനെ കാവ്യ മാധവനെ സിനിമയിലേക്ക് കൊണ്ടുവന്ന ആള്‍ എന്ന് കമലിനെപ്പറ്റി പറയാം. കാവ്യ മാധവന് അഭിനയത്തില്‍ ഒരു ബ്രേക്ക് എന്ന് പറയാന്‍ പറ്റുന്ന ചിത്രമാണ് അഴകിയ രാവണന്‍.

വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടില്‍ ഭാനുപ്രിയയുടെ കുട്ടിക്കാലമാണ് അഴകിയ രാവണനില്‍ കാവ്യ ചെയ്തത്. അഴകിയ രാവണന്റെ സംവിധാനവും കമലായിരുന്നു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൡും കമല്‍ കാവ്യയ്ക്ക് വേഷം നല്‍കി. ഇതിന് ശേഷമാണ് 2004 ല്‍ പുറത്തിറങ്ങിയ പെരുമഴക്കാലം.

കാവ്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്ന്. സംസ്ഥാന അവാര്‍ഡും കാവ്യയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് കിട്ടി.
കാവ്യ മാധവന്റെ രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും ഒരു കമല്‍ ചിത്രത്തിനായിരുന്നു. ഗദ്ദാമ. 2011 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. കാവ്യ മാധവന്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് കമല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (12 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (27 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (38 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (2 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends