Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയത് മേഘ്‌ന നായര്‍

26 JULY 2017 09:07 PM IST
മലയാളി വാര്‍ത്ത

യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയത് താനാണെന്ന് മേഘ്‌ന നായര്‍. അഭിനയിച്ച രംഗങ്ങളില്‍ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പ് ) നടത്തിയതിനാണ് പരാതി നല്‍കിയതെന്ന് നടി മേഘ്‌ന നായര്‍ വ്യക്തമാക്കി. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത 'ഹണീ ബീ 2' വിലെ ചിത്രത്തിലെ ചില രംഗങ്ങളില്‍ നടിയുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ശരീര പ്രദര്‍ശനം നടത്തിയിരുന്നു. ഇക്കാര്യം അനുവദിക്കില്ലെന്ന് പറഞ്ഞിട്ടും സംവിധായകന്‍ ചിത്രീകരിക്കുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്. അശ്ലീല പരാമര്‍ശം നടത്തിയതിനാണ് പരാതി നല്‍കിയതെന്ന മാധ്യമ വാര്‍ത്ത തീര്‍ത്തും തെറ്റാണെന്നും മേഘ്‌ന പറഞ്ഞു.

'സ്ത്രീകളെ അപമാനിക്കുന്നതിന് ഞാന്‍ എതിരാണ്. പിന്‍ഭാഗവും വയറും കാണിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്നും വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ എന്റെ മുഖം കാണിക്കുന്ന രംഗത്തിനു ശേഷം മറ്റൊരാളുടെ നഗ്‌നത കാണിക്കുകയായിരുന്നു സിനിമയില്‍ ചെയ്തത്. സിനിമ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇത് അങ്ങേയറ്റം അപമാനകരമായി തോന്നി.' മേഘ്‌ന പറയുന്നു.

'മോശമായി അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ സെറ്റില്‍ നിന്നും പോയ്‌ക്കൊള്ളാന്‍ പറഞ്ഞു. മറ്റൊരു രംഗത്തിനായി വിളിക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീടൊരിക്കലും അവരുടെ വിളി വന്നില്ല. അഭിനയിച്ച രംഗങ്ങളുടെ ഡബ്ബിങ്ങിന് പോലും വിളിച്ചിരുന്നില്ല.' മേഘ്‌ന വ്യക്തമാക്കി. എന്നാല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ താന്‍ അഭിനയിക്കാത്ത രംഗത്ത് തന്റെ മുഖം ഉപയോഗിക്കുകയായിരുന്നെന്ന് മനസിലായെന്നും നടി പറയുന്നു.

തുടര്‍ന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി, ഇതോടെയാണ് കേസിന് പോകാന്‍ തീരുമാനിച്ചതെന്നും മേഘ്‌ന പറയുന്നു. സംവിധായകന്‍ പരസ്യമായി മാപ്പ് പറയുകയും ആ രംഗത്തില്‍ അഭിനയിച്ചത് താനല്ലെന്ന് പ്രഖ്യാപിക്കുകയും വേണമെന്നും മേഘന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം 10 ലക്ഷം രൂപ നഷ്ടപരിഹാരമായും ചിത്രത്തില്‍ അഭിനയിക്കുന്നതിന് തരാമെന്നേറ്റിരുന്ന ഒരു ലക്ഷം രൂപയും നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചാനല്‍ അവതാരക എന്ന നിലയില്‍ പ്രശസ്തയാണ് പരാതിക്കാരിയായ നടി മേഘ്‌ന നായര്‍. ഇവര്‍ 'ഉസ്താദ് ഹോട്ടല്‍' എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (26 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (41 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (52 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends