വൈറലായി ഗായിക അമൃത സുരേഷിന്റെ ഹോട്ട് ഫോട്ടോഷൂട്ട്

ഗായിക അമൃത സുരേഷിന്റെ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എഫ് ഡബ്ല്യു ഡി ലൈഫ് മാഗസിന്റെ കവര്‍ ഫോട്ടോഷൂട്ടിലാണ് അമൃത പ്രത്യക്ഷപ്പെട്ടത്. കവര്‍ ഫോട്ടോഷൂട്ടില്‍ ഇന്‍ഡോ അമേരിക്കന്‍ സ്റ്റൈലിലാണ് അമൃത തിളങ്ങിയത്.
ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയില്‍ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ സ്പെഷ്യല്‍ ഗസ്റ്റായി വന്ന ബാലയുമായി പ്രണയത്തിലായി. 2010 ലാണ് അമതൃത ബാലയും വിവാഹിതയായത്.
https://www.facebook.com/Malayalivartha


























