ജയിലില്‍ കഴിയുന്ന ദിലീപിന് ഭാര്യയെ ഒരുനോക്ക് കാണാന്‍ ആഗ്രഹം; പക്ഷെ...

ജയിലില്‍ കഴിയുന്ന ദിലീപ് ഭാര്യ കാവ്യ മാധവനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടിലേയ്ക്കുള്ള ഫോണ്‍ വിളിയിലായിരുന്നു ദിലീപിന്റെ ആഗ്രഹം പ്രകടിപ്പിക്കല്‍.
കാവ്യയെ ഒന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ടെന്നായിരുന്നു എന്നായിരുന്നു താരത്തിന്റെ ആഗ്രഹം. അതിനേക്കാള്‍ ഏറെ ആഗ്രഹം കാവ്യയ്ക്കുമുണ്ടായിരുന്നു. പക്ഷെ എല്ലാ ആഗ്രഹങ്ങളും മാറ്റിവച്ച് ദിലീപ് തന്നെ ആശ്വസിക്കുകയായിരുന്നു.
കാവ്യ ജയിലോ, കോടതിയിലോ എത്തിയാല്‍ മാധ്യമങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുമെന്നും ഇത്തരം ഒരു സാഹചര്യത്തില്‍ കൂടിക്കാഴ്ച്ച ഒഴിവാക്കുന്നതാണ് നല്ലതെന്നും ആയിരുന്നു ദിലീപിന്റെ വാക്കുകള്‍. കൂടാതെ ഉടനെ തന്നെ ജാമ്യം കിട്ടുമെന്നും ഉടനെ പുറത്തിറങ്ങുമെന്നും കാവൂട്ടിയെ ആശ്വസിപ്പിച്ചു. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് അതു മതിയെന്നായിരുന്നു കാവ്യയുടെയും അഭിപ്രായം..
https://www.facebook.com/Malayalivartha


























