Widgets Magazine
01
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ, ശക്തമായ ഭാഷയിലുള്ള മറുപടിയുമായി നടി ആശാ ശരത്ത്... താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്...


പിണറായിക്ക് പി.സി. ജോർജിനോടുള്ള വിരോധം പ്രസിദ്ധമാണ്...എന്നാൽ വിരോധത്തിന് പിന്നിലെ കാരണം എന്താണെന്നന്ന് ഇതു വരെ പുറത്തുവന്നിരുന്നില്ല...പി.സിയെ പിണറായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്നതിന്റെ രഹസ്യം ഇതാദ്യമായി പുറത്തു വരുന്നു...


സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസ്...സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ പ്രത്യേക പരിശീലനം ലഭിച്ചിരുന്നു..പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം...


ഇടുക്കിയിൽ അതിശക്തമായ മഴ... മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താനും തീരുമാനിച്ചു.. ഇതിനൊപ്പം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത...


ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രയേല്‍... യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഇസ്രയേല്‍ മുന്നോട്ട് വെച്ചതായി അറിയിച്ചത്...

അച്ഛന്‍ പോലും അറിയാതെ മകളുടെ മതം മാറ്റം; നിരീശ്വരവാദിയായ കമലിന് പറയാനുള്ളത്...

29 JULY 2017 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

ആത്മീയ യാത്രയ്ക്കായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഹിമാലയത്തില്‍...

ഒമർ ലുലുവിനെതിരെ പീഡന പരാതി:- സിനിമയിൽ വിചാരിച്ച പോലെ അവസരം ലഭിക്കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിയ്ക്ക് പിന്നിലെന്ന് സംവിധായകൻ...

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്... സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലവട്ടം പീഡിപ്പിച്ചുവെന്നാണ് യുവ നടിയുടെ പരാതി

നടന്‍ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്‌ട്രേഷന്‍ കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും....

മാളികപ്പുറം ബാലതാരം ദേവനന്ദയ്ക്ക് നേരെ സൈബര്‍ ആക്രമണം... പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദയും കുടുംബവും

കോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഉലകനായകന്‍ കമല്‍ഹാസന്റെ ഇളയ മകള്‍ അക്ഷര. അജിത്ത് നായകനാകുന്ന വിവേകം എന്ന സിനിമയിലൂടെയാണ് അക്ഷര കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അക്ഷരയുടെ കോളിവുഡിലെ അരങ്ങേറ്റമല്ല സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്, അക്ഷര മതം മാറിയെന്ന വാര്‍ത്തയാണ്.

താന്‍ ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങള്‍ തന്നെ ഒരുപാട് ആകര്‍ഷിച്ചുവെന്നും വിവേകത്തിന്റെ പ്രചരണ പരിപാടിയില്‍ അക്ഷര പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. 'അക്ഷര മതം മാറി, പക്ഷെ കമല്‍ പോലും അറിഞ്ഞില്ല. നിരീശ്വരവാദിയായ കമലിന് എന്താണ് പറയാനുള്ളത്' എന്ന തരത്തിലാണ് ട്വിറ്ററിലെ പ്രചരണങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ഇത്രയൊക്കെ ചര്‍ച്ചയായെങ്കിലും മകള്‍ മതം മാറിയതിനെക്കുറിച്ച് കമലിന് പറയാനുള്ളത് ഒരു ട്വീറ്റിലൂടെ മകളോട് പറഞ്ഞു.

'നീ മതം മാറിയതായി ഞാന്‍ അറിഞ്ഞു. എന്നാലും എനിക്ക് നിന്നോട് വലിയ സ്‌നേഹമാണ്. സ്‌നേഹത്തിന് പരിധികളില്ല, പക്ഷെ മതം അങ്ങനെയല്ല. ജീവിതം ആസ്വദിക്കൂ'. ഇതായിരുന്നു കമലിന്റെ ട്വീറ്റ്.

അച്ഛന്റെ ട്വീറ്റിന് അക്ഷര മറുപടി നല്‍കി, 'ഇല്ല, ഞാന്‍ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദി തന്നെ. പക്ഷെ ബുദ്ധമതം എന്നെ ആകര്‍ഷിക്കുന്നു. അതൊരു ജീവിത രീതിയാണ്. സ്‌നേഹത്തോടെ അക്ഷര'...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത പ്രധാനമന്ത്രി കേരളത്തില്‍നിന്നോ? സാധ്യതകളെ തള്ളിക്കളയാനാവില്ല; ഇന്ത്യാ മുന്നണി ദേശീയതലത്തില്‍ അധികാരത്തിലെത്തുകയും കോണ്‍ഗ്രസിന് നൂറിലേറെ സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ രാഹുല്‍ ഗാന്ധിയെ പ്രധാ  (3 minutes ago)

സ്വന്തം ശരീരം മരണശേഷം മെഡിക്കൽ വിദ്യാർത്ഥികൾക്കു പഠിക്കുന്നതിനായി വിട്ടു നൽകും; സർവീസിൽ നിന്നും വിരമിക്കുന്ന ദിവസം വേറിട്ട തീരുമാനവുമായി എസ്.ഐയും ഭാര്യയും  (12 minutes ago)

കോട്ടയം മീനടത്ത് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം ലഭിച്ചത് നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ  (1 hour ago)

കാലവർഷമെത്തിയതോടെ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു  (1 hour ago)

ഗസയില്‍ ആക്രമണം തുടരുന്ന ഇസ്രഈലി സൈനികര്‍ക്ക് തങ്ങളുടെ ജോലി മടുത്തതായി ഐ.ഡി.എഫ് റിപ്പോര്‍ട്ട്... സൈനിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന 58 ശതമാനം സൈനികര്‍ക്കും ജോലിയിലുള്ള താത്പര്യം കുറഞ്ഞുവെന്നാണ് റിപ്പ  (1 hour ago)

മകളെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി.... തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം  (1 hour ago)

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി, കോട്ടയത്ത് കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റില്‍  (1 hour ago)

സംഘം ചേർന്ന് കോൺട്രാക്ടറെ ആക്രമിച്ച് പണം കവർന്നു, തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ അറസ്റ്റിൽ  (2 hours ago)

അന്യസംസ്ഥാന സ്വദേശിയുടെ മരണം, കോട്ടയത്ത് മൂന്നുപേർ അറസ്റ്റിൽ  (2 hours ago)

വെറും 1,177 രൂപയ്ക്ക് യാത്രക്കാർക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം, 'ടൈം ടു ട്രാവല്‍' എന്ന പേരിൽ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്...  (2 hours ago)

അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ വിവേകാനന്ദ പാറയില്‍ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജിയുമായി തമിഴ്‌നാട് കോണ്‍ഗ്രസ്.  (2 hours ago)

സത്യാവസ്ഥ താരം പറയുന്നു  (2 hours ago)

പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പോക്കറ്റടിക്കുന്നു; 'ജീവാനന്ദം' മുഖ്യമന്ത്രിയുടെ ഉഡായിപ്പ് പദ്ധതി,ഖജനാവില്‍ നയാ പൈസ ഇല്ല അത് മറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിഴിയുന്നു,മെഡിസെപ് അവതാളത്തി  (2 hours ago)

അറബിക്കടലിൽ ചക്രവാതച്ചുഴി, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്...!  (2 hours ago)

രഹസ്യം ഇതാദ്യമായി പുറത്തു വരുന്നു  (2 hours ago)

Malayali Vartha Recommends