അഭിരാമി സുരേഷിനെ പരിചയമുണ്ടോ? ദുല്‍ക്കറിന്റെ എക്‌സ്‌ഗേള്‍ഫ്രണ്ട്...

ദുല്‍ക്കര്‍ സല്‍മാന്റെ എക്‌സ്‌ഗേള്‍ഫ്രണ്ടെന്ന് സ്വയം പരിചയപ്പെടുത്തി ഒരു പെണ്‍കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. മൈഡിയര്‍ കുട്ടിച്ചാത്താന്‍ എന്ന സിരിയലില്‍ ബാലതാരമായി എത്തിയ ഈ പെണ്‍കുട്ടി മൂന്നു തമിഴ് സിനിമകളില്‍ നായിക വേഷം ചെയ്തിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായി മാറിയ അമൃത സുരേഷിന്റെ അനുജത്തിയാണ് ഈ സുന്ദരി.
അമൃതയും സഹോദരി അഭിരാമി സുരേഷും ഒരുമിച്ചു തുടങ്ങിയ അമൃതം ഗമയ എന്ന മ്യൂസിക് ബാന്റ് ഇന്ന് ഏറെ പ്രസിദ്ധവുമാണ്. അമൃതയുടെ അനുജത്തി അഭിരാമി സ്വയം പരിചയപ്പെടുത്തിയതു ഞാന്‍ ദുല്‍ക്കറിന്റെ എക്‌സ് ഗേള്‍ഫ്രണ്ട് എന്നാണ്. തെറ്റുദ്ധരിക്കേണ്ട സംഭവം മറ്റൊന്നുമല്ല, തന്നെ തിരിച്ചറിയാത്തവര്‍ക്കു വേണ്ടിയാണ് അഭിരാമി അങ്ങനെ പറഞ്ഞത്.
ഇവര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച 100 ഡെയ്‌സ് ഓഫ് ലവ് എന്ന് ചിത്രത്തില്‍ ദുല്‍ക്കറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടായി അല്‍പ്പം നെഗറ്റീവ് ആയ കഥാപാത്രത്തെയാണ് അഭിരാമി അവതരിപ്പിച്ചിരിക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്താന്‍ എന്ന സിരിയലില്‍ ബാലതാരമായി എത്തിയ അഭിരാമി മൂന്നു തമിഴ് സിനിമകളില്‍ നായിക വേഷം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























