റിമാ കല്ലിങ്കലിന്റെ മെയ്‌ക്കോവര്‍ അല്പം കൂടിപോയോ?

റിമാ കല്ലിങ്കലിന്റെ പുതിയ ലുക്ക് അല്പം കൂടി പോയോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. റിമാ കല്ലിങ്കല്‍ തന്നെയാണ് തന്റെ പുതിയ ലുക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ലുക്ക് കണ്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് സോഷില്‍ മീഡിയ. കാരണം മറ്റൊന്നുമല്ല അത്രയ്ക്കുണ്ട് ആ മെയ്‌ക്കോവര്‍. കരീബിയന്‍ ലുക്കിലുള്ള റിമയുടെ ഫോട്ടോയാണു പുതിയതായി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിനു വരുന്നതാകട്ടെ വളരെ രസകരമായ പ്രതികരണങ്ങളാണ്.
മേയ്ക്കപ്പിന് പലവിധ ഭാവങ്ങള്‍ കണ്ടിട്ടുണ്ട് എന്നും എന്നാല്‍ ഇത്ര ഭയാനകമായ വേര്‍ഷന്‍ ആദ്യമായിട്ടാണ് എന്നും കമന്റ് ചെയ്യുന്നവര്‍ ഉണ്ട്. ഈ മുടി പിരിച്ചുകൂട്ടിയ ആളെ സമ്മതിക്കണം എന്നും പറഞ്ഞവരുണ്ട്. ഇതുവരെ എന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ ശരിയായി എന്നുമാണ് ചിലരുടെ വാദം.എന്തായാലും ചിത്രത്തിനു പലതത്തിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha


























