Widgets Magazine
01
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

മോഹന്‍ലാലിന്റെ സിനിമകളുടെ സാറ്റലൈറ്റ് അവകാശം അമൃതയ്ക്ക് നല്‍കിയതിന് പിന്നിലെന്ത്? 

01 AUGUST 2017 08:49 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ സിനിമകളുടെ സാറ്റലൈറ്റ് അവകാശം സ്ഥിരം വാങ്ങുന്ന ചാനലിന് നല്‍കാതെ അമൃതാ ടി.വിക്ക് നല്‍കി. മാതാ അമൃതാനന്ദമയി പറഞ്ഞിട്ടാണ് അവകാശം നല്‍കിയെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. റേറ്റിംഗ് കുറഞ്ഞ് നിന്ന ചാനലിനെ രക്ഷിക്കാനാണ് ഈ തീരുമാനം ഇവര്‍ പറയുന്നു. എന്നാല്‍ സംഭവം അങ്ങനെയല്ലെന്നാണ് മലയാളി വാര്‍ത്ത നടത്തിയ അന്വേഷണത്തില്‍ മനസിലായി. മോഹന്‍ലാലിന്റെ മോശം സിനിമകള്‍ പോലും പ്രമുഖ ചാനല്‍ പതിവായി വാങ്ങിയിരുന്നു. ദൃശ്യം സിനിമയ്ക്ക് മുമ്പ് നിരവധി മോഹന്‍ലാല്‍ സിനിമകള്‍ പരാജയമായിരുന്നു.

ആ സമയത്തും ദൃശ്യത്തിന് ശേഷം ഒപ്പത്തിന് മുമ്പ് വരെയുള്ള പല മോഹന്‍ലാല്‍ സിനിമകളും തിയേറ്ററില്‍ പരാജയമായിരുന്നു. ആ സിനിമകളെല്ലാം ഈ ചാനലിലെ എം.ഡി ഇടപെട്ട് നല്ല വിലയ്ക്ക് വാങ്ങിയിരുന്നു. എം.ഡിക്ക് വിദേശത്ത് ചാനലുണ്ട്. ആ ചാനലുമായി ബന്ധപ്പെട്ട പരിപാടിക്ക് മോഹന്‍ലാലിനെയും മറ്റ് താരങ്ങളെയും ക്ഷണിച്ചിരുന്നു. 

അവിടെ വച്ച് താരവുമായി എം.ഡി അഭിപ്രായ വ്യത്യാസമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ ചാനലിന് സാറ്റലൈറ്റ് അവകാശം നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്ന് അറിയുന്നു. ഇതിന്റെ ഭാഗമായാണ് അമൃതാ ടി.വിയില്‍ മോഹന്‍ലാലിന്റെ പ്രത്യേക ഷോയും നടത്താന്‍ തീരുമാനിച്ചതെന്നും അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും  (25 minutes ago)

കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍  (40 minutes ago)

40000 അടി ഉയരത്തിൽ കൂറ്റൻ വിമാനം ഇന്ധനം നിറയ്ക്കുന്ന കാഴ്ച;.! കോക്പിറ്റ് ചിത്രങ്ങളും പുറത്ത് ഒന്ന് ശ്രദ്ധ തെറ്റിയാൽ...  (51 minutes ago)

മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ  (1 hour ago)

ഇക്കുറി 5 സീറ്റ് വരെ പ്രവചിക്കുന്നത്  (1 hour ago)

കാളിരാജ് IPS ന്റെ രഹസ്യ നീക്കം  (2 hours ago)

ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക  (2 hours ago)

പ്ലൈവുഡ് കമ്പനിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംഘം ചേ‌ർന്ന് കൊലപ്പെടുത്തി....  (3 hours ago)

സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻവിഹിതം ഒരുമിച്ച് വാങ്ങാം... \  (3 hours ago)

  കാർ വഴിയോരത്ത് നിർത്തി അൻപത്തിരണ്ടുകാരൻ വനത്തിൽകയറി ജീവനൊടുക്കി...  (3 hours ago)

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...  (3 hours ago)

കുവൈത്തിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി മൃതദേഹം നാട്ടിലേക്ക് ...   (4 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പനും ഉപദേവന്മാർക്കുമുള്ള ശുദ്ധികലശ ചടങ്ങുകൾ നാളെ തുടങ്ങും  (4 hours ago)

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിനു മുന്നോടിയായുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം  (4 hours ago)

സ്വർണ വിപണിയിൽ ഉണർവ്.... പവന് 1440 രൂപയുടെ വർദ്ധനവ്  (5 hours ago)

Malayali Vartha Recommends