Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഒടുവില്‍ തന്റെ വിവാഹക്കാര്യം തുറന്ന് പറഞ്ഞ് പ്രഭാസ്

05 AUGUST 2017 02:29 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയില്‍ നിന്നും ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. പിന്നാലെ പ്രഭാസിന്റെ പുതിയ സിനിമയില്‍ നായികയായി അനുഷ്‌ക വരുന്നതിനെ കുറിച്ചും ആളുകള്‍ ആകാംഷയോടെ കാത്തിരുന്നു.

എന്നാല്‍ ഇതിനെ കുറിച്ചുള്ള കാര്യങ്ങളൊന്നും തുറന്ന് പറയാന്‍ ഇരു താരങ്ങളും തയ്യാറായിരുന്നില്ല. ഒടുവില്‍ തന്റെ വിവാഹത്തെ കുറിച്ചും അനുഷ്‌കയുമായുള്ള ബന്ധത്തെ കുറിച്ചും പ്രഭാസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ആദ്യമായി ഇക്കാര്യങ്ങളെ കുറിച്ച് പ്രഭാസ് സംസാരിച്ചത്.


പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ആകാംഷയോടെ കാത്തിരുന്ന ആരാധികമാര്‍ക്ക് സന്തോഷ വാര്‍ത്തയുമായിട്ടാണ് പ്രഭാസ് എത്തിയിരിക്കുന്നത്. തന്റെ വിവാഹം ഉടനെ തന്നെ നടത്തുന്നില്ലെന്നാണ് പ്രഭാസ് പറയുന്നത്. അതിനെ കുറിച്ച് ഇപ്പോള്‍ താന്‍ ചിന്തിക്കുന്നു പോലുമില്ലെന്നാണ് പ്രഭാസ് പറയുന്നത്. ഇത്രയധികം ആളുകള്‍ തന്റെ കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നതും ആകാംഷ ചെലുത്തുന്നതും കാണുമ്പോള്‍ താന്‍ ഭാഗ്യവാനാണെന്നാണ് പ്രഭാസ് പറയുന്നത്. അത്തരം കഥകള്‍ വരുന്നത് സാധാരണയാണെന്ന് പറഞ്ഞ് അനുഷ്‌കയുമായി ബന്ധപ്പെടുത്തി പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം കൂടി ഒറ്റ മറുപടി പറഞ്ഞ് ഒതുക്കിയിരിക്കുകയാണ് താരം.

രണ്ട് സിനിമയില്‍ കൂടുതല്‍ ഇരു താരങ്ങല്‍ അഭിനയിച്ചാല്‍ ആ താരങ്ങള്‍ തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് പറഞ്ഞ് ഗോസിപ്പ് പ്രചരിപ്പിക്കുമെന്നാണ് പ്രഭാസിന്റെ അഭിപ്രായം. എന്നെ സംബന്ധിച്ചിടത്തോളെ ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുന്നത് സാധാരണമാണെന്നാണ് പ്രഭാസ് പറയുന്നത്. പക്ഷെ ആളുകള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ എഴുതി വിടുന്നതെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും താരം സൂചിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (7 minutes ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (48 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (1 hour ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (2 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (3 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (3 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (3 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

Malayali Vartha Recommends