സീനിയർ വിദ്യാർഥിനിയായിരുന്ന പാവാടക്കാരിക്ക് വർഷങ്ങൾക്ക് മുമ്പ് പ്രേമലേഖനം കൊടുത്ത ആ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോ?

തന്റെ സീനിയർ വിദ്യാർഥിനിയായിരുന്ന പാവാടക്കാരിക്ക് വർഷങ്ങൾക്ക് മുമ്പ് ഒരു കോളേജ് പയ്യൻ ഒരു പ്രണയ ലേഖനം സമ്മാനിച്ചു. നാൽപതു വർഷങ്ങൾക്കിപ്പുറം തന്നെ ഓർമിക്കാൻ ആ കുറിപ്പുമായാണ് മെഹർ എന്ന ആ പഴയ പെൺകുട്ടി ആ ചടങ്ങിൽ എത്തിയത്.
സംഭവത്തിലെ നായകൻ മറ്റാരുമല്ല നമ്മുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. ഒരു പഴയകാല സുഹൃത് സംഗമത്തിലായിരുന്നു സംഭവം. വർണരേണുക്കൾ എന്ന് തലകെട്ടുള്ള ആ കുറിപ്പ് സുഹൃത്തുക്കൾക്ക് മുൻപിൽ വായിക്കാൻ മമ്മൂട്ടി മടി കാണിച്ചില്ല. ആ വീഡിയോ കാണാം.
https://www.facebook.com/Malayalivartha


























