Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഇതൊരു മനോഹരമായ ചലനമാണ്; ഇതുവഴി നിങ്ങളും അവരും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം; യെസ് മോം ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നടി സുസ്മിത സെൻ

14 NOVEMBER 2017 08:50 AM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ എന്തുപറഞ്ഞാലും അവരുടെ സുരക്ഷയെ കുറിച്ച്‌ ഓർത്ത് 'നോ' പറയുന്ന മാതാപിതാക്കളോട് യെസ് എന്ന് പറയാനും അവരുടെ കുട്ടിക്കാലം ആസ്വദിക്കാന്‍ അവരെ അനുവദിക്കാനും നിര്‍ദേശിച്ചുകൊണ്ട് (#yesmom) എന്നൊരു ക്യാമ്പയിനിനു തുടക്കം കുറിച്ചിരിക്കുകയാണ് ഇമ്മ്യൂണോബൂസ്റ്റേഴ്സ് ഡോട് ഇന്‍ എന്ന വെബ്സൈറ്റ്. കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച്‌ ചിന്തിച്ച്‌ അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളില്‍ നിന്ന് കുട്ടികളെ വിലക്കുമ്പോൾ പ്രതിരോധ ശക്തി വര്‍ധിക്കാനുള്ള സാധ്യത കുറയുമെന്നും അതേ സമയം അവരുടെ ഇഷ്ടങ്ങള്‍ക്കൊപ്പം വിടുകയാണെങ്കില്‍ സാഹചര്യങ്ങള്‍ക്കൊപ്പം വളരാന്‍ അവരിലെ ശേഷികള്‍ വികസിക്കാന്‍ അത് സഹായകമാകുമെന്നും ഇവര്‍ പറയുന്നു.

പ്രശസ്ത ബോളിവുഡ് നടി സുസ്മിത സെന്‍ ക്യാമ്പയിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു യെസ് കുട്ടികളുടെ വ്യക്തിത്വത്തിലും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സുസ്മിത പറയുന്നത്.

'മാതൃത്വം നിങ്ങളെ മാറ്റിമറിക്കും. നിങ്ങള്‍ ഭാവനയില്‍ കാണുന്നതിന് മുൻപേ തന്നെ. അത് നിങ്ങളെ കൂടുതല്‍ വാത്സല്യമുള്ളവരും സ്നേഹനിര്‍ഭരരും ഉത്കണ്ഠാകുലരുമാക്കും. ചിലപ്പോള്‍ അമിത ഉത്കണ്ഠയുള്ളവരും. ശരിയാണ് കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്ത് അമ്മമാര്‍ക്ക് ആകുലതകളാണ്.

തണുപ്പുകാലത്ത് അവരെ പുറത്തിറങ്ങാന്‍ അനുവദിക്കുക തന്നെയില്ല. തണുപ്പ് ശക്തമല്ലെങ്കില്‍ കൂടി അവരെ സ്കാര്‍ഫ് അണിയാന്‍ നിര്‍ബന്ധിക്കും. നീന്തലാണെങ്കിലോ, കുട്ടികള്‍ക്കത് വളരെ ഇഷ്ടമാണ്. എന്നാല്‍ അതിനോട് പൂര്‍ണമായ ഒരു നോ ആയിരിക്കും അമ്മമാരുടെ പ്രതികരണം.

യെസ് മോം മനോഹരമായ ഒരു ചലനമാണ്. കുട്ടികളോട് യെസ് പറയാം. കുട്ടികളെ അവരുടെ കുട്ടിക്കാലം അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ അനുവദിക്കാം. കുട്ടിക്കാലമാണ് അവരിലെ വ്യക്തിയെ വളര്‍ത്തുന്നത്. അവരുടെ ഇഷ്ടങ്ങളോട് യെസ് പറഞ്ഞു നോക്കൂ. അത് അവരില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാം, നിങ്ങളും അവരും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം.' - സുസ്മിത പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (7 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (13 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (21 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (29 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (39 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (59 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends